x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​റി​യ​ൻ​സി​നു വിജ​യം


Published: April 8, 2026 10:33 PM IST | Updated: April 8, 2026 10:33 PM IST

കോ​ഴി​ക്കോ​ട്: ഫി​യാ​സ്റ്റോ സു​വ​ർ​ണ ജൂ​ബി​ലി അ​ഖി​ലേ​ന്ത്യ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ യം​ഗ് ഓ​റി​യ​ൻ​സ് ബം​ഗ​ളൂ​രു​വി​നു ജ​യം.

കെ​എ​സ്ഇ​ബി തി​രു​വ​ന​ന്ത​പു​ര​ത്തെ​യാ​ണ് യം​ഗ് ഓ​റി​യ​ൻ​സ് കീ​ഴ​ട​ക്കി​യ​ത്. സ്കോ​ർ: 63-55. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ഐ​സി​എ​ഫ് ചെ​ന്നൈ 79-69ന് ​ഇ​ന്ത്യ​ൻ നേ​വി​യെ തോ​ൽ​പ്പി​ച്ചു.

Tags : Basketball Oriens Bangalore

Recent News

Corehub Up