x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ളം രണ്ടാമത്


Published: May 30, 2026 02:02 AM IST | Updated: May 30, 2026 02:02 AM IST

പു​തു​ച്ചേ​രി: 66-ാമ​ത് ദേ​ശീ​യ ജൂ​ണി​യ​ർ ബാ​സ്ക​റ്റ്ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ൽ കേ​ര​ളം ര​ണ്ടാ​മ​ത്.

ആ​വേ​ശ​ക​രാ​യ ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ കേ​ര​ളം 51-55ന് ഛ​ത്തീ​സ്ഗ​ഡി​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു.

കേ​ര​ള​ത്തി​നാ​യി ലി​യ മ​രി​യ, സു​ഭ​ദ്ര ജ​യ​കു​മാ​ർ എ​ന്നി​വ​ർ 12 പോ​യി​ന്‍റ് വീ​തം സ്വ​ന്ത​മാ​ക്കി. ര​ണ്ടാം സ്ഥാ​നം നേ​ടി​യ കേ​ര​ള​ത്തി​ന് ര​ണ്ട് ല​ക്ഷം രൂ​പ സ​മ്മാ​ന​ത്തു​ക​യാ​യി ല​ഭി​ച്ചു.

Tags : Kerala second Basketball

Recent News

Corehub Up