രാജ്യാന്തര വനിതാ സൗഹൃദ ഫുട്ബോളില്‍ ഇന്ത്യക്കെതിരെ റഷ്യ ഗോൾ നേടുന്നു.
കോല്‍ക്കത്ത: രാജ്യാന്തര വനിതാ സൗഹൃദ ഫുട്ബോളില്‍ ഇന്ത്യക്കു തോല്‍വി.
സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ, റഷ്യക്കു മുന്നില്‍ പരാജയപ്പെട്ടു (4-0).
Tags : SaltLakeStadium India Russia FriendlyMatch Football Sports