x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാർഥിസമരം: എ​ഫ്ഐ​ആ​ർ റ​ദ്ദാ​ക്കി​യ ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്കില്ലെന്ന് സു​പ്രീം​കോ​ട​തി

സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
Published: October 10, 2026 12:33 AM IST | Updated: October 10, 2026 12:33 AM IST

സുപ്രീം കോടതി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: മു​​​​ൻ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​ന്‍റെ രാ​​​​ജി​​​​യി​​​​ലേ​​​​ക്കു ന​​​​യി​​​​ച്ച പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രാ​​​​യ എ​​​​ഫ്ഐ​​​​ആ​​​​റു​​​​ക​​​​ൾ റ​​​​ദ്ദാ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വ് പു​​​​നഃ​​​​പ​​​​രി​​​​ശോ​​​​ധി​​​​ക്കാ​​​​ൻ വി​​​​സ​​​​മ്മ​​​​തി​​​​ച്ച് സു​​​​പ്രീം​​​​കോ​​​​ട​​​​തി. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ ഭാ​​​​വി​​​​യെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ആ​​​​ശ​​​​ങ്ക കൊ​​​​ണ്ടാ​​​​ണ് ആ ​​​​ഉ​​​​ത്ത​​​​ര​​​​വ് പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച​​​​തെ​​​​ന്ന് ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂര്യ​​​​കാ​​​​ന്ത് വ്യ​​​​ക്ത​​​​മാ​​​​ക്കി.

കു​​​​റ്റാ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​നു​​​​ള്ള പൊ​​​​ലി​​​​സി​​​​ന്‍റെ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ൽ കോ​​​​ട​​​​തി ഇ​​​​ട​​​​പെ​​​​ട​​​​രു​​​​തെ​​​​ന്ന് ചൂ​​​​ണ്ട​​​​ക്കാ​​​​ട്ടി മും​​​​ബൈ സ്വ​​​​ദേ​​​​ശി​​​​യാ​​​​യ എ​​​​ൽ. രാ​​​​മ​​​​നാ​​​​ഥ​​​​ൻ എ​​​​ന്ന​​​​യാ​​​​ളാ​​​​ണു കോ​​​​ട​​​​തി​​​​യെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു ദീ​​​​ർ​​​​ഘ​​​​കാ​​​​ല ഭാ​​​​വി​​​​യു​​​​ണ്ടെ​​​​ന്നും കോ​​​​ട​​​​തി​​​​ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ൽ അ​​​​വ​​​​ർ കു​​​​ടു​​​​ങ്ങി​​​​പ്പോ​​​​കാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്നി​​​​ല്ലെ​​​​ന്നും വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ ചീ​​​​ഫ് ജ​​​​സ്റ്റീ​​​​സ് സൂ​​​​ര്യ​​​​കാ​​​​ന്ത്, എ​​​​ല്ലാ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലും ആ​​​​ർ​​​​ട്ടി​​​​ക്കി​​​​ൾ 142 ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാ​​​​റി​​​​ല്ലെ​​​​ന്നും കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Tags : StudentProtest SupremeCourt FIR Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up