പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിനായി 2025 വർഷത്തെ സംസ്ഥാനതല, ജില്ലാതല മൃഗസംരക്ഷണ അവാർഡുകൾ നൽകുന്നു.
അർഹരായ കർഷകരിൽ നിന്നും നിശ്ചിതമാതൃകയിലുള്ള അപേക്ഷകൾ ക്ഷണിച്ചു.
സംസ്ഥാനതലത്തിലും ജില്ലാതലത്തിലും നൽകുന്ന അവാർഡുകളുടെ വിശദമായ മാനദണ്ഡങ്ങളും അപേക്ഷാ ഫോമും മൃഗസംരക്ഷണ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലും സർക്കാർ മൃഗാശുപത്രികളിലും ലഭ്യമാണ്. അർഹരായ കർഷകർ നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ ഒക്ടോബർ 22-നകം ബന്ധപ്പെട്ട സർക്കാർ മൃഗാശുപത്രികളിൽ സമർപ്പിക്കണം.
Tags : Applications Awards Outstanding Farmers AnimalHusbandrySector Invited Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash