x
ad
Sat, 10 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മധ്യപ്രദേശിലെ 27 ശതമാനം ഒബിസി സംവരണം റദ്ദാക്കി ഹൈക്കോടതി

വെബ് ഡെസ്ക്
Published: October 10, 2026 12:40 AM IST | Updated: October 10, 2026 12:40 AM IST

പ്രതീകാത്മക ചിത്രം

ജ​​ബ​​ൽ​​പു​​ർ: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ 27 ശ​​ത​​മാ​​നം ഒ​​ബി​​സി സം​​വ​​ര​​ണം ഹൈ​​ക്കോ​​ട​​തി റ​​ദ്ദാ​​ക്കി. 50 ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം സം​​വ​​ര​​ണം വ​​രു​​ന്ന​​തു ഭ​​ര​​ണ​​ഘ​​ട​​നാ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നു കോ​​ട​​തി വ്യ​​ക്ത​​മാ​​ക്കി സം​​വ​​ര​​ണം വ​​ർ​​ധി​​പ്പി​​ക്കേ​​ണ്ട സ​​വി​​ശേ​​ഷ സാ​​ഹ​​ച​​ര്യ​​മി​​ല്ലെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ട്ടി​​യ കോ​​ട​​തി 14 ശ​​ത​​മാ​​നം ഒ​​ബി​​സി സം​​വ​​ര​​ണം പു​​നഃ​​സ്ഥാ​​പി​​ച്ചു.

ക​​മ​​ൽ​​നാ​​ഥ് നേ​​തൃ​​ത്വം ന​​ൽ​​കി​​യ കോ​​ൺ​​ഗ്ര​​സ് സ​​ർ​​ക്കാ​​രാ​​ണ് 2019ൽ ​​ഒ​​ബി​​സി സം​​വ​​ര​​ണം 14 ശ​​ത​​മാ​​ന​​ത്തി​​ൽ​​നി​​ന്ന് 27 ശ​​ത​​മാ​​ന​​മാ​​ക്കി ഉ​​യ​​ർ​​ത്തി​​യ​​ത്.

ആ​​വ​​ശ്യ​​ത്തി​​നു ത​​യാ​​റെ​​ടു​​പ്പി​​ല്ലാ​​തെ തി​​ടു​​ക്ക​​ത്തി​​ലാ​​ണ് സം​​വ​​ര​​ണം വ​​ർ​​ധി​​പ്പി​​ച്ച​​തെ​​ന്ന് ജ​​സ്റ്റീ​​സു​​മാ​​രാ​​യ ആ​​ന​​ന്ദ് പാ​​ഠ​​ക്, വി​​ന​​യ് സ​​റ​​ഫ് എ​​ന്നി​​വ​​രു​​ടെ ബെ​​ഞ്ച് പ​​റ​​ഞ്ഞു.

Tags : HighCourt OBC MadhyaPradesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up