ഉന്നതവിദ്യാഭ്യാസ കോണ്‍ക്ലേവ് ഇന്ന്
Tuesday, April 30, 2024 12:13 AM IST
കോ​​​ട്ട​​​യം: വ​​​രു​​​ന്ന അ​​​ധ്യ​​​യ​​​നവ​​​ര്‍ഷം ന​​​ട​​​പ്പാ​​​ക്കു​​​ന്ന നാ​​​ലു വ​​​ര്‍ഷ ബി​​​രു​​​ദ കോ​​​ഴ്‌​​​സു​​​ക​​​ളു​​​ടെ വി​​​വി​​​ധ വ​​​ശ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് സ​​​മ​​​ഗ്ര​​​മാ​​​യ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ കോ​​​ണ്‍ക്ലേവ് ഇ​​​ന്ന് രാ​​​വി​​​ലെ പ​​​ത്തു​​​മു​​​ത​​​ല്‍ നാ​​​ലു​​​വ​​​രെ ഹോ​​​ട്ട​​​ല്‍ ഐ​​​ഡാ​​​യി​​​ല്‍ ന​​​ട​​​ക്കും.

ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ​​​രം​​​ഗ​​​ത്ത് പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ളും ആ​​​വ​​​ലാ​​​തി​​​ക​​​ളും പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ഒ​​​രു വേ​​​ദി​​​യാ​​​യി ഈ ​​​കോ​​​ണ്‍ക്ലേ​​​വ് മാ​​​റും. റി​​​ട്ട.​​​ ജ​​​സ്റ്റീ​​​സ്. ക​​​മാ​​​ല്‍ പാ​​​ഷ, ഡോ. ​​​രാ​​​ജ​​​ന്‍ വ​​​ര്‍ഗീ​​​സ്, ഡോ. ​​​അ​​​ച്യു​​​ത്ശ​​​ങ്ക​​​ര്‍ എ​​​സ്. നാ​​​യ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍കു​​​ന്ന കോ​​​ണ്‍ക്‌​​​ളേ​​​വ് കേ​​​ര​​​ളാ കൗ​​​ണ്‍സി​​​ല്‍ ഓ​​​ഫ് റി​​​ട്ട​​​യേഡ് കോ​​​ളജ് പ്രി​​​ന്‍സി​​​പ്പ​​​ല്‍സാ​​​ണ് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.

കോ​​​ള​​​ജ് പ്രി​​​ന്‍സി​​​പ്പ​​​ല്‍മാ​​​ര്‍, മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് പ്ര​​​തി​​​നി​​​ധി​​​ക​​​ള്‍, മു​​​ന്‍ പ്രി​​​ന്‍സി​​​പ്പ​​​ല്‍മാ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം രാ​​​വി​​​ലെ 9.30ന് ​​​മ​​​ന്ത്രി ​വി.​​​എ​​​ന്‍. വാ​​​സ​​​വ​​​ന്‍ നി​​​ര്‍വ​​​ഹി​​​ക്കും.


കൗ​​​ണ്‍സി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​പി. ബാ​​​ല​​​ച​​​ന്ദ്ര​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ കൂ​​​ടു​​​ന്ന യോ​​​ഗ​​​ത്തി​​​ല്‍ ജ​​​ന​​​റ​​​ല്‍ മോ​​​ഡ​​​റേ​​​റ്റ​​​ര്‍ പ്ര​​​ഫ.​​​ഡോ .ഇ. ​​​ജോ​​​ണ്‍ മാ​​​ത്യു, കൗ​​​ണ്‍സി​​​ല്‍ ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി ഡോ. ​​​പി.സി. ​​​അ​​​നി​​​യ​​​ന്‍കു​​​ഞ്ഞ്, പ്രോ​​​ഗ്രാം ക​​​മ്മിറ്റി ക​​​ണ്‍വീ​​​ന​​​ര്‍ ഡോ. ​​​ജി​​​ബി ജോ​​​ര്‍ജ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ക്കും.

വി​​​വി​​​ധ സെ​​​ഷ​​​നു​​​ക​​​ളി​​​ല്‍ പ്ര​​​ഫ. കോ​​​ശി നൈ​​​നാ​​​ന്‍, ഡോ.​​​എം. ഉ​​​സ്മാ​​​ന്‍, ഡോ.​​​ ലീ​​​ലാ​​​മ്മ​​​ തോ​​​മ​​​സ്, പ്ര​​​ഫ.​​​ റ്റൈ​​​റ്റ​​​സ് വ​​​ര്‍ക്കി, ഡോ.​​​എം. അ​​​ബ്ദു​​​ള്‍ സ​​​മ​​​ദ്, ഡോ.​​​ ലി​​​സി ചെ​​​റി​​​യാ​​​ന്‍, ഡോ.​​​ ബാ​​​ബു സെ​​​ബാ​​​സ്റ്റ്യ​​​ന്‍, ഡോ. അ​​​നി​​​ത ശ​​​ങ്ക​​​ര്‍, ഡോ.​​​ സ​​​ജി​​​മോ​​​ള്‍ ലാ​​​സ​​​ര്‍ എ​​​ന്നി​​​വ​​​ര്‍ ച​​​ര്‍ച്ച​​​ക​​​ള്‍ നയിക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.