പ്ര​ത്യേ​ക ഡ്രൈ​വിം​ഗ് ടെ​സ്റ്റ്: പങ്കെടുത്തവര്‍ 98; വിജയിച്ചത്‌ വെറും 16 പേര്‍
പ്ര​ത്യേ​ക ഡ്രൈ​വിം​ഗ് ടെ​സ്റ്റ്: പങ്കെടുത്തവര്‍ 98;  വിജയിച്ചത്‌ വെറും 16 പേര്‍
Tuesday, April 30, 2024 12:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​തി​​​ദി​​​നം 100 ലൈ​​​സ​​​ൻ​​​സ് വ​​​രെ കൊ​​​ടു​​​ക്കു​​​ന്ന മോ​​​ട്ടോ​​​ർ വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രെക്കൊണ്ട് ഇ​​​ന്ന​​​ലെ മോ​​​ട്ടോ​​​ർ വാ​​​ഹ​​​ന വ​​​കു​​​പ്പ് ന​​​ട​​​ത്തി​​​യ പ്ര​​​ത്യേ​​​ക ടെ​​​സ്റ്റി​​​ൽ 98ൽ ​​​വി​​​ജ​​​യി​​​ച്ച​​​ത് 16 പേ​​​ർ മാ​​​ത്രം.

ടെ​​​സ്റ്റ് നി​​​ബ​​​ന്ധ​​​ന​​​ക​​​ളി​​​ൽ ഇ​​​ള​​​വ് ന​​​ൽ​​​കി പ​​​ര​​​മാ​​​വ​​​ധി പേ​​​രെ വി​​​ജ​​​യി​​​പ്പി​​​ച്ച വെ​​​ഹി​​​ക്കി​​​ൾ ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ​​​മാ​​​രെ​​​ക്കൊ​​​ണ്ടാ​​​ണ് ഇ​​​ന്ന​​​ലെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ട്ട​​​ത്ത​​​റ​​​യി​​​ൽ വീ​​​ണ്ടും ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റ് ന​​​ട​​​ത്തി​​​യ​​​ത്.

ദി​​​വ​​​സം 100 ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റു​​​വ​​​രെ ന​​​ട​​​ത്തി ലൈ​​​സ​​​ൻ​​​സ് ന​​​ൽ​​​കി​​​യ 15 ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യോ​​​ഗി​​​ച്ച് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ 98 അ​​​പേ​​​ക്ഷ​​​ക​​​ർ പ​​​ങ്കെ​​​ടു​​​ത്തെ​​​ങ്കി​​​ലും ഇ​​​തി​​​ൽ 18 പേ​​​ർ മാ​​​ത്ര​​​മാ​​​ണ് വി​​​ജ​​​യി​​​ച്ച​​​ത്. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ നേ​​​ര​​​ത്തെ ന​​​ട​​​ത്തി​​​യ ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റു​​​ക​​​ളി​​​ൽ വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് നി​​​ഗ​​​മ​​​നം.


റി​​​പ്പോ​​​ർ​​​ട്ട് മ​​​ന്ത്രി​​​ക്ക് കൈ​​​മാ​​​റി. ഒ​​​രു ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ദി​​​വ​​​സം 60 ഡ്രൈ​​​വിം​​​ഗ് ടെ​​​സ്റ്റി​​​ൽ കൂ​​​ടു​​​ത​​​ൽ ന​​​ട​​​ത്ത​​​രു​​​തെ​​​ന്നാ​​​ണ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ ഉ​​​ത്ത​​​ര​​​വ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.