ഐ​ടി​ഐ​ക​ളി​ൽ ക്ലാ​സു​ക​ൾ ഓ​ണ്‍​ലൈ​ൻ
ഐ​ടി​ഐ​ക​ളി​ൽ ക്ലാ​സു​ക​ൾ ഓ​ണ്‍​ലൈ​ൻ
Tuesday, April 30, 2024 12:13 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഉ​​​ഷ്ണ​​​ത​​​രം​​​ഗ സാ​​​ധ്യ​​​ത നി​​​ല​​​നി​​​ൽ​​​ക്കു​​​ക​​​യും പ​​​ക​​​ൽ താ​​​പ​​​നി​​​ല ക്ര​​​മാ​​​തീ​​​ത​​​മാ​​​യി ഉ​​​യ​​​രു​​​ക​​​യും ചെ​​​യ്യു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ-സ്വ​​​കാ​​​ര്യ ഐ​​​ടിഐ​​​ക​​​ൾ​​​ക്കും ഇ​​​ന്നു മു​​​ത​​​ൽ മേ​​​യ് നാ​​​ലു​​​വ​​​രെ റെഗു​​​ല​​​ർ ക്ലാ​​​സു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രി​​​ക്കി​​​ല്ലെ​​​ന്നു ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.

ഓ​​​ൾ ഇ​​​ന്ത്യ ട്രേ​​​ഡ് ടെ​​​സ്റ്റ് അ​​​ടു​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സി​​​ല​​​ബ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​ക്കേ​​​ണ്ട​​​തി​​​നാ​​​ൽ ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ റെ​​​ഗു​​​ല​​​ർ ക്ലാ​​​സു​​​ക​​​ൾ​​​ക്ക് പ​​​ക​​​രം ഓ​​​ണ്‍​ലൈ​​​ൻ ക്ലാ​​​സു​​​ക​​​ൾ ന​​​ട​​​ത്തും.


വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും അ​​​ധ്യാ​​​പ​​​ക​​​രും ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളും ക്ര​​​മീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും ഏ​​​ർ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും അ​​​ധ്യാ​​​പ​​​ക​​​രും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്നും ഡ​​​യ​​​റ​​​ക്ട​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.