ബ്ര​ദ​ര്‍ സാ​വി​യോ അ​റ​യ്ക്ക​ല്‍ സി​​​എ​​​സ്ടി പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​ര്‍
ബ്ര​ദ​ര്‍ സാ​വി​യോ അ​റ​യ്ക്ക​ല്‍  സി​​​എ​​​സ്ടി  പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​ര്‍
Tuesday, April 30, 2024 12:13 AM IST
അ​​​ങ്ക​​​മാ​​​ലി: കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ന്‍ ഓ​​​ഫ് സെ​​​ന്‍റ് തെ​​​രേ​​​സ് ഓ​​​ഫ് ലി​​​സ്യൂ (​​​സി​​​എ​​​സ്ടി ബ്ര​​​ദേ​​​ഴ്‌​​​സ്) സ​​​ന്യാ​​​സ​​​സ​​​ഭ​​​യു​​​ടെ സേ​​​ക്ര​​​ഡ് ഹാ​​​ര്‍​ട്ട് പ്രൊ​​​വി​​​ന്‍​സി​​​ന്‍റെ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സു​​​പ്പീ​​​രി​​​യ​​​റാ​​​യി ബ്ര​​​ദ​​​ര്‍ സാ​​​വി​​​യോ അ​​​റ​​​യ്ക്ക​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.

ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​യി​​ലെ പാ​​​ലാ​​​വ​​​യ​​​ല്‍ ഇ​​​ട​​​വ​​​കാം​​​ഗ​​​മാ​​​യ ബ്ര​​​ദ​​​ര്‍ സാ​​​വി​​​യോ നി​​​ല​​​വി​​​ല്‍ വി​​​കാ​​​ര്‍ പ്രൊ​​​വി​​​ന്‍​ഷ്യ​​​ലാ​​​യി സേ​​​വ​​​ന​​​മ​​​നു​​​ഷ്‌​​ഠി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.

പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ കൗ​​​ണ്‍​സി​​​ല​​​ര്‍​മാ​​​രാ​​​യി ബ്ര​​​ദ​​​ര്‍ ആ​​ന്‍റ​​​ണി ആ​​​രം​​​പു​​​ളി​​​ക്ക​​​ല്‍ (വി​​​കാ​​​ര്‍ പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍), ബ്ര​​​ദ​​​ര്‍ മാ​​​ത്യു മ​​​ര​​​ങ്ങാ​​​ട്ട് (കൗ​​​ണ്‍​സി​​​ല​​​ര്‍ ആ​​​ന്‍​ഡ് ഓ​​​ഡി​​​റ്റ​​​ര്‍), ബ്ര​​​ദ​​​ര്‍ ഐ​​​ന്‍​ഡ്‌​​​ല സ​​​ന്തോ​​​ഷ് (കൗ​​​ണ്‍​സി​​​ല​​​ര്‍), ബ്ര​​​ദ​​​ര്‍ ജോ​​​ര്‍​ജ് കു​​​മ്മി​​​ണി​​​ത്തോ​​​ട്ടം (കൗ​​ൺ​​​സി​​​ല​​​ര്‍)​ എ​​​ന്നി​​​വ​​​രും ഫി​​​നാ​​​ന്‍​സ് ഓ​​​ഫീ​​​സ​​​റാ​​​യി ബ്ര​​​ദ​​​ര്‍ ജോ​​​ര്‍​ജ് പെ​​​രു​​​മാ​​​ട്ടി​​​ക്കു​​​ന്നേ​​​ലും തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു.


ക​​​ഴി​​​ഞ്ഞ മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലാ​​​യി സ​​​ഭ​​​യു​​​ടെ അ​​​ങ്ക​​​മാ​​​ലി​​​യി​​​ലു​​​ള്ള ജ​​​ന​​​റ​​​ലേ​​​റ്റി​​​ല്‍ ന​​​ട​​​ന്ന നാ​​​ലാ​​​മ​​​ത് പ്രൊ​​​വി​​​ന്‍​ഷ്യ​​​ല്‍ സി​​​നാ​​​ക്‌​​​സി​​​സി​​ലാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.