കോയന്പത്തൂർ റെയിൽവേ സ്റ്റേഷനിൽ വാഴക്കുളം സ്വദേശിയെ കാണാതായി
Tuesday, April 30, 2024 12:13 AM IST
വാ​​ഴ​​ക്കു​​ളം: കോ​​യ​​ന്പ​​ത്തൂ​​ർ റെ​​യി​​ൽ​​വേ സ്റ്റേ​​ഷ​​നി​​ൽ വാ​​ഴ​​ക്കു​​ളം സ്വ​​ദേ​​ശി​​യാ​​യ വ​​യോ​​ധി​​ക​​നെ കാ​​ണാ​​താ​​യെ​​ന്ന് കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ. ചെ​​ന്നൈ​​യി​​ലെ ബ​​ന്ധു​​വീ​​ട്ടി​​ലേ​​ക്ക് കു​​ടും​​ബാം​​ഗ​​ങ്ങ​​ൾ​​ക്കൊ​​പ്പം ട്രെ​​യി​​നി​​ൽ പോ​​ക​​വേയാ​​ണ് വാ​​ഴ​​ക്കു​​ളം ക​​പ്യാ​​രു​​മ​​ല​​യി​​ൽ കെ.​​ജെ. ഗ​​ർ​​വാ​​സീ​​സി​​നെ(80) കാ​​ണാ​​താ​​യ​​ത്.

ക​​ഴി​​ഞ്ഞ 27ന് ​​പു​​ല​​ർ​​ച്ചെ പ​​ന്ത്ര​​ണ്ടോ​​ടെ കോ​​യ​​ന്പ​​ത്തൂ​​ർ സെ​​ൻ​​ട്ര​​ൽ സ്റ്റേ​​ഷ​​നി​​ൽ ഇ​​ദ്ദേ​​ഹം ത​​നി​​യെ ട്രെ​​യി​​നി​​ൽ​​നി​​ന്ന് ഇ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.