ഇ.​പി.- ജാ​വ​ദേ​ക്ക​ര്‍ കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ശോ​ഭ പ​ങ്കാ​ളി​യ​ല്ലെ​ന്നു ന​ന്ദ​കു​മാ​ര്‍
ഇ.​പി.- ജാ​വ​ദേ​ക്ക​ര്‍  കൂ​ടി​ക്കാ​ഴ്ച​യി​ല്‍  ശോ​ഭ പ​ങ്കാ​ളി​യ​ല്ലെ​ന്നു ന​ന്ദ​കു​മാ​ര്‍
Tuesday, April 30, 2024 1:56 AM IST
കൊ​​​ച്ചി: എ​​​ല്‍​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​ര്‍ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​നും ബി​​​ജെ​​​പി നേ​​​താ​​​വ് പ്ര​​​കാ​​​ശ് ജാ​​വ​​ദേ​​ക്ക​​റും ത​​​മ്മി​​​ല്‍ ന​​​ട​​​ന്ന കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ല്‍ ശോ​​​ഭാ സു​​​രേ​​​ന്ദ്ര​​​ന്‍ ഇ​​​ല്ലാ​​​യി​​​രു​​​ന്നെ​​​ന്നു വി​​​വാ​​​ദ ഇ​​​ട​​​നി​​​ല​​​ക്കാ​​​ര​​​ന്‍ ടി.​​​ജി. ന​​​ന്ദ​​​കു​​​മാ​​​ര്‍.


ശോ​​​ഭ പ​​​റ​​​യു​​​ന്ന​​​ത് ശു​​​ദ്ധ അ​​​സം​​​ബ​​​ന്ധ​​​മാ​​​ണ്. കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ല്‍ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ന് ഒ​​​രു റോ​​​ളു​​​മി​​​ല്ല. തെ​​​ളി​​​വു സ​​​ഹി​​​തം ശോ​​​ഭ​​​യെ നേ​​​രി​​​ടാ​​​ന്‍ ത​​​യാ​​​റാ​​​ണെ​​​ന്നും ന​​​ന്ദ​​​കു​​​മാ​​​ര്‍ മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ടു പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.