കവി ജോയി കളത്തിലാൻ അന്തരിച്ചു
കവി ജോയി കളത്തിലാൻ അന്തരിച്ചു
Tuesday, April 30, 2024 1:56 AM IST
കൈ​ന​ക​രി: വി​ശു​ദ്ധ ബൈ​ബി​ളി​ലെ പ​ഴ​യ​നി​യ​മ​വും പു​തി​യ നി​യ​മ​വും മ​ഹാ​കാ​വ്യ​മാ​യി ര​ചി​ച്ച ക​വി ജോ​യി ക​ള​ത്തി​ലാ​ൻ (ജോ​യി ജോ​സ​ഫ്-91) അ​ന്ത​രി​ച്ചു. ആ​ല​പ്പു​ഴ കൈ​ന​ക​രി ക​ള​ത്തി​ൽ പ​രേ​ത​രാ​യ ജോ​സ​ഫ്-​മ​റി​യാ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സം​സ്‌​കാ​രം നാ​ളെ രാ​വി​ലെ 10.30ന് ​കൈ​ന​ക​രി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ.

കു​ട്ട​നാ​ട്ടി​ലെ ക​ലാ-​സാം​സ്കാ​രി​ക- കാ​യി​ക രം​ഗ​ങ്ങ​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ജോ​യി മി​ക​ച്ചൊ​രു ക​ർ​ഷ​ക​ൻ കൂ​ടി​യാ​യി​രു​ന്നു. ബൈ​ബി​ളി​നെ അ​ടി​സ്ഥാ​ന​മാ​ക്കി അ​ദ്ദേ​ഹം ര​ചി​ച്ച ഖ​ണ്ഡ​കാ​വ്യ​മാ​ണ് വേ​ദ​ഘോ​ഷം. 2013ൽ ​യേ​ശു​വി​ന്‍റെ ജീ​വ​ച​രി​ത്രം ശ്രീ​യേ​ശു​ഘോ​ഷം എ​ന്ന പേ​രി​ൽ മ​ഹാ​കാ​വ്യ​മാ​ക്കി. നി​ര​വ​ധി ക്രി​സ്ത്യ​ൻ ഭ​ക്തി​ഗാ​ന​ങ്ങ​ളും ക​ഥാ​പ്ര​സം​ഗ​ങ്ങ​ളും നാ​ട​ക​ങ്ങ​ളും ര​ചി​ച്ചു.

വ​ള്ളം​ക​ളി മ​ത്സ​ര​ങ്ങ​ളി​ൽ ക്യാ​പ്ട​നാ​യും തു​ഴ​ച്ചി​ൽ​കാ​ര​നാ​യു​മൊ​ക്കെ അ​ദ്ദേ​ഹം നി​റ​ഞ്ഞു നി​ന്നു. ദീ​പി​ക പ​ത്ര​ത്തി​ന്‍റേ​യും ദീ​പി​ക ബാ​ല​ജ​ന​സ​ഖ്യ​ത്തി​ന്‍റേ​യും വ​ള​ർ​ച്ച​യ്ക്ക് നേ​തൃ​ത്വം ന​ല്കാ​നും അ​ദ്ദേ​ഹ​ത്തി​നാ​യി.


ഭാ​ര്യ: ലീ​ലാ​മ്മ എ​ട​ത്വ ചേ​ന്ന​ങ്ക​രി ഇ​രു​പ​ത്ത​ഞ്ചി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ : സോ​വി , സാ​ബു (കാ​ർ​മ​ൽ പോ​ളി ടെ​ക്‌​നി​ക് പു​ന്ന​പ്ര), സി​സി (സെ​ന്‍റ് ഫി​ലോ​മി​നാ​സ് എ​ൽ​പി​എ​സ് ആ​ർ​പ്പൂ​ക്ക​ര), ജേ​ക്ക​ബ് (സെ​ന​ഗ​ൽ), എ​ലി​സ​ബ​ത്ത് . മ​രു​മ​ക്ക​ൾ: റോ​സി അ​രി​ക്കു​ടി, ലി​സ​മ്മ വ​ലി​യ​വീ​ട്ടി​ൽ (എ​ച്ച്എം സെ​ന്‍റ് നി​ക്കോ​ളാ​സ് എ​ൽ​പി​എ​സ് ക​രു​മാ​ടി), എ​ൽ.​ജെ. ചാ​വ​റ (റി​ട്ട.​ അ​ധ്യാ​പി​ക സെ​ന്‍റ് ജോ​സ​ഫ് യു​പി സ്‌​കൂ​ൾ മാ​ന്നാ​നം), തേ​ജോ തെ​രേ​സാ പോ​ങ്ങ​ന്ത​റ ത​ത്തം​പ​ള്ളി, ആ​ന്‍റോ ജോ​സ് പു​ത്ത​ൻ​പു​ര​യ്ക്ക​ൽ (അ​ബു​ദാ​ബി). പ​രേ​ത​നാ​യ ഫാ.​ സി​റി​യ​ക് ക​ള​ത്തി​ൽ (ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ മു​ൻ ചാ​ൻ​സി​ല​ർ), സി​സ്റ്റ​ർ ക്രി​സ്പി​ൻ എ​സ്ഡി (പ്രൊ​വി​ൻ​ഷ്യൽ ഹൗ​സ് ചെ​ത്തി​പ്പു​ഴ), സി​സ്റ്റ​ർ മ​റി​യാ​മ്മ ജെ.​ ക​ള​ത്തി​ൽ എ​ഫ്എം​എം ലൂ​ർ​ദു​പു​രം, സി​സ്റ്റ​ർ ജെ​സി എ​സ്ഡി (സെ​നി​റ്റ​റി ഹോം ​എ​ലി​ക്കു​ളം) എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.