പ​​​റ​​​ഞ്ഞ​​​തു പാ​​​ർ​​​ട്ടി​​​ക്കു ബോ​​​ധ്യ​​​മാ​​​യെന്ന് ഇ.​​​പി.
പ​​​റ​​​ഞ്ഞ​​​തു പാ​​​ർ​​​ട്ടി​​​ക്കു  ബോ​​​ധ്യ​​​മാ​​​യെന്ന് ഇ.​​​പി.
Tuesday, April 30, 2024 1:57 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : നി​​​ല​​​വി​​​ലെ വി​​​വാ​​​ദ​​​ങ്ങ​​​ൾ ത​​​നി​​​ക്കെ​​​തി​​​രേ​​​യു​​​ള്ള ഗൂ​​​ഢാ​​​ലോ​​​ച​​​ന​​​യാ​​​ണെ​​​ന്നും ഇ​​​ക്കാ​​​ര്യം പാ​​​ർ​​​ട്ടി​​​ക്കു ബോ​​​ധ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നും സി​​​പി​​​എം കേ​​​ന്ദ്ര ക​​​മ്മി​​​റ്റി അം​​​ഗം ഇ.​​​പി. ​​​ജ​​​യ​​​രാ​​​ജ​​​ൻ.

ബി​​​ജെ​​​പി നേ​​​താ​​​വ് ശോ​​​ഭാ സു​​​രേ​​​ന്ദ്ര​​​നെ ക​​​ണ്ടി​​​ട്ടി​​​ല്ലെ​​​ന്നും താ​​​ൻ ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രാ​​​ൻ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ നി​​​യ​​​മന​​​ട​​​പ​​​ടി​​​യു​​​മാ​​​യി മു​​​ന്നോട്ടുപോ​​​കു​​​മെ​​​ന്നും ജ​​​യ​​​രാ​​​ജ​​​ൻ പ​​​റ​​​ഞ്ഞു.

""മാ​​​ധ്യ​​​മ​​​ങ്ങ​​​ളാ​​​ണ് വിവാദമു ണ്ടാ​​​ക്കി​​​യ​​​ത്.

മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ കൊ​​​ത്തി​​​വ​​​ലി​​​ച്ചാ​​​ൽ തീ​​​രു​​​ന്ന​​​യാ​​​ള​​​ല്ല ഞാ​​​ൻ. താ​​​നു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് വ്യാ​​​ജ​​​വാ​​​ർ​​​ത്ത​​​ക​​​ളാ​​​ണു പ്ര​​​ച​​​രി​​​ച്ച​​​ത്. ഇ​​​തി​​​ൽ രാ​​​ഷ്‌ട്രീയ​​​മു​​​ണ്ട്. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​നം സാ​​​ന്പ​​​ത്തി​​​ക​​​മാ​​​ണ്.''- ജയരാജൻ പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.