വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച് ഇ.​പി. ജ​യ​രാ​ജ​ൻ
വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച് ഇ.​പി. ജ​യ​രാ​ജ​ൻ
Wednesday, May 1, 2024 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ന്നെ​​​യും പാ​​​ർ​​​ട്ടി​​​യേ​​​യും അ​​​ധി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​തി​​​നും ക​​​രി​​​വാ​​​രി​​​ത്തേ​​​ക്കു​​​ന്ന​​​തി​​​നും വേ​​​ണ്ടി ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി​​​യ ബി​​​ജെ​​​പി നേ​​​താ​​​വ് ശോ​​​ഭാ​​​സു​​​രേ​​​ന്ദ്ര​​​ൻ, കെ​​​പി​​​സി​​​സി അ​​​ധ്യ​​​ക്ഷ​​​ൻ കെ. ​​​സു​​​ധാ​​​ക​​​ര​​​ൻ, ദ​​​ല്ലാ​​​ൾ ന​​​ന്ദ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രെ എ​​​ൽ​​​ഡി​​​എ​​​ഫ് ക​​​ണ്‍​വീ​​​ന​​​റും സി​​​പി​​​എം കേ​​​ന്ദ്ര​​​ക​​​മ്മ​​​റ്റി​​​യം​​​ഗ​​​വു​​​മാ​​​യ ഇ.​​​പി. ജ​​​യ​​​രാ​​​ജ​​​ൻ വ​​​ക്കീ​​​ൽ നോ​​​ട്ടീ​​​സ് അ​​​യ​​​ച്ചു.


ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ച് ഉ​​​ട​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ മാ​​​പ്പ് അ​​​പേ​​​ക്ഷി​​​ക്കാ​​​ത്ത പ​​​ക്ഷം, സി​​​വി​​​ൽ-​​​ക്രി​​​മി​​​ന​​​ൽ നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്ക് വി​​​ധേ​​​യ​​​രാ​​​ക​​​ണ​​​മെ​​​ന്നും ര​​​ണ്ടു​​​കോ​​​ടി രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് അ​​​ഡ്വ. എം. ​​​രാ​​​ജ​​​ഗോ​​​പാ​​​ല​​​ൻ നാ​​​യ​​​ർ മു​​​ഖേ​​​ന ഇ​​​പി നോ​​​ട്ടീ​​​സ് അ​​​യ​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.