ബം​ഗാ​ൾ ഗ​വ​ർ​ണ​ർ​ക്ക് ക​രി​ങ്കൊ​ടി
ബം​ഗാ​ൾ ഗ​വ​ർ​ണ​ർ​ക്ക് ക​രി​ങ്കൊ​ടി
Sunday, May 5, 2024 2:14 AM IST
ആ​​​ലു​​​വ: ആ​​ലു​​വ പാ​​​ല​​​സി​​​ലെ​​​ത്തി​​​യ ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​ന​​​ന്ദ​​​ബോ​​​സി​​​നെ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ക​​​രി​​​ങ്കൊ​​​ടി കാ​​​ണി​​​ച്ചു.

പീ​​​ഡ​​​ന പ​​​രാ​​​തി​​​യി​​​ൽ കു​​​റ്റാ​​​രോ​​​പി​​​ത​​​നാ​​​യ ബം​​​ഗാ​​​ൾ ഗ​​​വ​​​ർ​​​ണ​​​ർ രാ​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണു യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ഗ​​​സ്റ്റ്ഹൗ​​​സി​​​ന് ഏ​​​താ​​​നും മീ​​​റ്റ​​​ർ ദൂ​​​ര​​​ത്തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.