ഉ​ഷ്ണ​ത​രം​ഗ​ സാ​ധ്യ​ത; തൊ​ഴി​ൽസ​മ​യ​ ക്ര​മീ​ക​ര​ണം ഹൈ​റേ​ഞ്ച് മേ​ഖ​ല​യ്ക്കും ബാ​ധ​കം
ഉ​ഷ്ണ​ത​രം​ഗ​ സാ​ധ്യ​ത; തൊ​ഴി​ൽസ​മ​യ​ ക്ര​മീ​ക​ര​ണം  ഹൈ​റേ​ഞ്ച് മേ​ഖ​ല​യ്ക്കും ബാ​ധ​കം
Sunday, May 5, 2024 2:14 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്ത് ഉ​​​​ഷ്ണത​​​​രം​​​​ഗ സാ​​​​ധ്യ​​​​ത നി​​​​ല​​​​നി​​​​ൽ​​​​ക്കു​​​​ക​​​​യും പ​​​​ക​​​​ൽ താ​​​​പ​​​​നി​​​​ല ക്ര​​​​മാ​​​​തീ​​​​ത​​​​മാ​​​​യി ഉ​​​​യ​​​​രു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ വെ​​​​യി​​​​ല​​​​ത്ത് ജോ​​​​ലി ചെ​​​​യ്യു​​​​ന്ന തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ളു​​​​ടെ ജോ​​​​ലി സ​​​​മ​​​​യ​​​​ത്തി​​​​ൽ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ൾ ഹൈ​​​​റേ​​​​ഞ്ച് മേ​​​​ഖ​​​​ല​​​​യി​​​​ലെ തോ​​​​ട്ടം തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടെ​​​​യു​​​​ള്ള എ​​​​ല്ലാ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കും ബാ​​​​ധ​​​​ക​​​​മാ​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് ലേ​​​​ബ​​​​ർ ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ അ​​​​ർ​​​​ജു​​​​ൻ പാ​​​​ണ്ഡ്യ​​​​ൻ അ​​​​റി​​​​യി​​​​ച്ചു.

സം​​​​സ്ഥാ​​​​ന​​​​ത്തെ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കാ​​​​യി ഈ ​​​​മാ​​​​സം 15 വ​​​​രെ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ തൊ​​​​ഴി​​​​ൽസ​​​​മ​​​​യ ക്ര​​​​മീ​​​​ക​​​​ര​​​​ണ​​​​ങ്ങ​​​​ളി​​​​ൽ സ​​​​മു​​​​ദ്ര​​​​നി​​​​ര​​​​പ്പി​​​​ൽനി​​​​ന്ന് 3000 അ​​​​ടി ഉ​​​​യ​​​​ര​​​​മു​​​​ള്ള പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളെ ഒ​​​​ഴി​​​​വാ​​​​ക്കി​​​​യി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ, സം​​​​സ്ഥാ​​​​ന​​​​ത്ത് നി​​​​ല​​​​വി​​​​ൽ അ​​​​നു​​​​ഭ​​​​വ​​​​പ്പെ​​​​ടു​​​​ന്ന ഉ​​​​ഷ്ണ ത​​​​രം​​​​ഗ​​​​ത്തി​​​​ന്‍റെ വ്യാ​​​​പ്തി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്ത് ഈ ​​​​മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ലെ തോ​​​​ട്ടം തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ അ​​​​ട​​​​ക്ക​​​​മു​​​​ള്ള എ​​​​ല്ലാ തൊ​​​​ഴി​​​​ലാ​​​​ളി​​​​ക​​​​ൾ​​​​ക്കും ഉ​​​​ത്ത​​​​ര​​​​വ് ബാ​​​​ധ​​​​ക​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്നും ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.