"ത​ണു​പ്പി​'ലൂ​ടെ രാ​ഗേ​ഷ് നാ​രാ​യ​ണ​ന് അ​ന്താ​രാ​ഷ്‌​ട്ര പു​ര​സ്കാ​ര​ം
 ത​ണു​പ്പി​ ലൂ​ടെ രാ​ഗേ​ഷ് നാ​രാ​യ​ണ​ന്  അ​ന്താ​രാ​ഷ്‌​ട്ര പു​ര​സ്കാ​ര​ം
Monday, May 6, 2024 4:38 AM IST
ഇ​​​രി​​​ട്ടി: പ​​​തി​​​നാ​​​ലാ​​​മ​​​ത്‌ ദാ​​​ദാ​​​സാ​​​ഹി​​​ബ് ഫാ​​​ൽ​​​ക്കെ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​ൽ മി​​​ക​​​ച്ച സം​​​വി​​​ധാ​​​യ​​​ക​​​നു​​​ള്ള പു​​​ര​​​സ്ക​​​ര നേ​​​ട്ട​​​വു​​​മാ​​​യി ഇ​​​രി​​​ട്ടി സ്വ​​​ദേ​​​ശി രാ​​​ഗേ​​​ഷ് നാ​​​രാ​​​യ​​​ണ​​​ൻ. "ത​​​ണു​​​പ്പ്' എ​​​ന്ന സി​​​നി​​​മ​​​യ്ക്കാ​​​ണ് രാ​​​ഗേ​​​ഷ് നാ​​​രാ​​​ണ​​​ന് പു​​​ര​​​സ്കാ​​​രം ല​​​ഭി​​​ച്ച​​​ത്.

ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഡി​​​പെ​​​ൻ​​​ഡ​​​ന്‍റ് ഫി​​​ലിം ഫെ​​​സ്റ്റി​​​വെ​​​ൽ, കോ​​​ൽ​​​ക്ക​​​ത്ത ബ്ലൂ ​​​ബേ​​​ർ​​​ഡ് ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ൽ, വെ​​​സ്റ്റ് ബം​​​ഗാ​​​ൾ സു​​​ന്ദ​​​രം ഫി​​​ലിം ഫെ​​​സ്റ്റി​​​വെ​​​ൽ എ​​​ന്നി​​​വ​​​യി​​​ൽ ബെ​​​സ്റ്റ് ഫീ​​​ച്ച​​​ർ ഫി​​​ലി​​​മാ​​​യും ഇൻ​​​ഡോ ഫ്ര​​​ഞ്ച് ഇ​​​ന്‍റ​​​ർ നാ​​​ഷ​​​ണ​​​ൽ ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​ൽ ബെ​​​സ്റ്റ് ഇ​​​ന്ത്യ​​​ൻ ഫീ​​​ച്ച​​​ർ ഫി​​​ലി​​​മാ​​​യും ത​​​ണു​​​പ്പ് തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.


മ​​​ദ്രാ​​​സ് ഇ​​​ൻ​​​ഡി​​​പെ​​​ൻ​​​ഡ​​​ന്‍റ് ഫി​​​ലിം ഫെ​​​സ്റ്റി​​​വ​​​ലി​​​ൽ ബെ​​​സ്റ്റ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്കു​​​ള്ള പു​​​ര​​​സ്കാ​​​ര​​​വും ഹ​​​രി​​​യാ​​​ന ഇ​​​ന്‍റ​​​ർനാ​​​ഷ​​​ണ​​​ൽ ഫെ​​​സ്റ്റി​​​വെ​​​ലി​​​ൽ ഒ​​​ഫീ​​​ഷ്യ​​​ൽ സെ​​​ല​​​ക്ഷ​​​ൻ പു​​​ര​​​സ്കാ​​​ര​​​വും ത​​​ണു​​​പ്പ് നേ​​​ടി​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പു​​​ര​​​സ്‌​​​കാ​​​രം രാ​​​ഗേ​​​ഷ് നാ​​​രാ​​​യ​​​ണ​​​ൻ ഏ​​​റ്റു​​​വാ​​​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.