യാ​ത്രപ്പ​ടി: ഗ​വ​ർ​ണ​ർ കൈ​പ്പ​റ്റി​യ​ത് 1.29 കോ​ടി
യാ​ത്രപ്പ​ടി: ഗ​വ​ർ​ണ​ർ കൈ​പ്പ​റ്റി​യ​ത് 1.29 കോ​ടി
Monday, May 6, 2024 5:42 AM IST
സ്വ​​​​ന്തം ലേ​​​​ഖ​​​​ക​​​​ൻ
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ്ഖാ​​​​ൻ ക​​​​ഴി​​​​ഞ്ഞ സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം യാ​​​​ത്ര​​​​പ്പ​​​​ടി ഇ​​​​ന​​​​ത്തി​​​​ൽ കൈ​​​​പ്പ​​​​റ്റി​​​​യ​​​​ത് 45.71 ല​​​​ക്ഷം രൂ​​​​പ. 2023-24 സാ​​​​ന്പ​​​​ത്തി​​​​ക വ​​​​ർ​​​​ഷം ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​ൻ 45,71,814 രൂ​​​​പ കൈ​​​​പ്പ​​​​റ്റി​​​​യെ​​​​ന്ന് ധ​​​​ന​​​​വ​​​​കു​​​​പ്പ് ക​​​​ഴി​​​​ഞ്ഞ 29ന് ​​​​ഇ​​​​റ​​​​ക്കി​​​​യ ഉ​​​​ത്ത​​​​ര​​​​വി​​​​ൽ പ​​​​റ​​​​യു​​​​ന്നു.
ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ വാ​​​​ർ​​​​ഷി​​​​ക ശ​​​​ന്പ​​​​ള​​​​ത്തേ​​​​ക്കാ​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന തു​​​​ക യാ​​​​ത്ര​​​​പ്പ​​​​ടി ഇ​​​​ന​​​​ത്തിൽ കൈ​​​​പ്പ​​​​റ്റി.

42 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​ണ് ഗ​​​​വ​​​​ർ​​​​ണ​​​​റു​​​​ടെ വാ​​​​ർ​​​​ഷി​​​​ക ശ​​​​ന്പ​​​​ളം. മാ​​​​സ​​​​ത്തി​​​​ന്‍റെ പ​​​​കു​​​​തി ദി​​​​വ​​​​സ​​​​ങ്ങ​​​​ളേ ഗ​​​​വ​​​​ർ​​​​ണ​​​​ർ രാ​​​​ജ്ഭ​​​​വ​​​​നി​​​​ൽ ത​​​​ങ്ങു​​​​ന്നു​​​​ള്ളൂ. കൂ​​​​ടു​​​​ത​​​​ൽ സ​​​​മ​​​​യ​​​​വും വ​​​​ട​​​​ക്കേ ഇ​​​​ന്ത്യ​​​​യി​​​​ലെ വി​​​​വി​​​​ധ പ്ര​​​​ദേ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ യാ​​​​ത്ര​​​​യി​​​​ലാ​​​​കും. ഇ​​​​ന്നും അ​​​​യോ​​​​ധ്യാ സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​മു​​​​ണ്ട്.


12.50 ല​​​​ക്ഷം രൂ​​​​പ​​​​യാ​​​​യി​​​​രു​​​​ന്നു 2023- 24ലെ ​​​​ബ​​​​ജ​​​​റ്റി​​​​ൽ ഗ​​​​വ​​​​ർ​​​​ണ​​​​ർ​​​​ക്ക് യാ​​​​ത്ര​​​​പ്പ​​​​ടി ഇ​​​​ന​​​​ത്തി​​​​ൽ വ​​​​ക​​​​യി​​​​രു​​​​ത്തി​​​​യ​​​​ത്. ഇ​​​​താ​​​​ണ് 45.71 ല​​​​ക്ഷ​​​​മാ​​​​യി ഉ​​​​യ​​​​ർ​​​​ന്ന​​​​ത്. ബ​​​​ജ​​​​റ്റ് വി​​​​ഹി​​​​ത​​​​ത്തേ​​​​ക്കാ​​​​ൾ നാ​​​​ലി​​​​ര​​​​ട്ടി​​​​യി​​​​ല​​​​ധി​​​​കം തു​​​​ക ഗ​​​​വ​​​​ർ​​​​ണ​​​​ർ യാ​​​​ത്ര​​​​പ്പ​​​​ടി​​​​യാ​​​​യി കൈ​​​​പ്പ​​​​റ്റി.

2019 സെ​​​​പ്റ്റം​​​​ബ​​​​ർ 6 നാ​​​​ണ് ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​ൻ കേ​​​​ര​​​​ള ഗ​​​​വ​​​​ർ​​​​ണ​​​​ർ ആ​​​​യ​​​​ത്. ഈ ​​​​വ​​​​ർ​​​​ഷം സെ​​​​പ്റ്റം​​​​ബ​​​​റി​​​ൽ ആ​​​​രി​​​​ഫ് മു​​​​ഹ​​​​മ്മ​​​​ദ് ഖാ​​​​ന്‍റെ കാ​​​​ലാ​​​​വ​​​​ധി ക​​​​ഴി​​​​യും. 2022-23ൽ 45.66 ​​​​ല​​​​ക്ഷ​​​​വും 2021-22ൽ 14.19 ​​​​ല​​​​ക്ഷ​​​​വും 2020-21ൽ 5.34 ​​​​ല​​​​ക്ഷ​​​​വും 2019-20ൽ 18.47 ​​​​ല​​​​ക്ഷ​​​​വും ഗ​​​​വ​​​​ർ​​​​ണ​​​​ർ യാ​​​​ത്ര​​​​പ്പ​​​​ടി​​​​യാ​​​​യി കൈ​​​​പ​​​​റ്റി​​​​യെ​​​​ന്ന് ബ​​​​ജ​​​​റ്റ് രേ​​​​ഖ​​​​ക​​​​ൾ സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തു​​​​ന്നു. 1,29,40,556 രൂ​​​​പ​​​​യാ​​​​ണ് യാ​​​​ത്ര​​​​പ്പ​​​​ടി​​​​യാ​​​​യി ഗ​​​​വ​​​​ർ​​​​ണ​​​​ർ ഇ​​​​തു​​​​വ​​​​രെ കൈപ്പറ്റി​​​​യ​​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.