വ​ന്യ​ജീ​വി ആ​ക്ര​മ​ണം: വെ​ബി​നാ​ർ ഇ​ന്ന്
വ​ന്യ​ജീ​വി ആ​ക്ര​മ​ണം:  വെ​ബി​നാ​ർ ഇ​ന്ന്
Monday, May 6, 2024 5:54 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര വി​​​ദ​​​ഗ്ധ സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന വെ​​​ബി​​​നാ​​​ർ ഇ​​​ന്നു ന​​​ട​​​ക്കും. വ​​​നം വ​​​കു​​​പ്പി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന വെ​​​ബി​​​നാ​​​ർ രാ​​​വി​​​ലെ പ​​​ത്തി​​​ന് മ​​​ന്ത്രി എ.​​​കെ. ശ​​​ശീ​​​ന്ദ്ര​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യം. ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​വി. വേ​​​ണു മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

ക​​​ണ്‍​സ​​​ർ​​​വേ​​​ഷ​​​ൻ സ​​​യ​​​ന്‍റി​​​സ്റ്റ് ഡോ. ​​​അ​​​ല​​​ക്സാ​​​ന്ദ്ര സി​​​മ്മ​​​ർ​​​മ​​​ൻ, യു​​​നെ​​​സ്കോ​​​യി​​​ലെ നാ​​​ച്ചു​​​റ​​​ൽ സ​​​യ​​​ൻ​​​സ് സ്പെ​​​ഷ​​​ലി​​​സ്റ്റ് ബെ​​​ന്നോ ബോ ​​​തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട സ​​​മി​​​തി​​​ക്ക് നേ​​​ര​​​ത്തെ വ​​​നം വ​​​കു​​​പ്പ് രൂ​​​പം ന​​​ല്കി​​​യി​​​രു​​​ന്നു. പ്രാ​​​ദേ​​​ശി​​​ക ത​​​ല​​​ത്തി​​​ൽ വ​​​ന്യ​​​ജീ​​​വി ആ​​​ക്ര​​​മ​​​ണം ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും പ​​​രി​​​ഹാ​​​ര മാ​​​ർ​​​ഗ​​​ങ്ങ​​​ളും തേ​​​ടു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം. ഡോ.​​​ഷി​​​ജു സെ​​​ബാ​​​സ്റ്റ്യ​​​ൻ, ഡി.​​​ഭൂ​​​മി​​​നാ​​​ഥ​​​ൻ, ഡോ.​​​ടാ​​​ർ​​​ഷ് തെ​​​ക്കേ​​​ക്ക​​​ര തു​​​ട​​​ങ്ങി​​​യ​​വ​​രും സ​​​മി​​​തി​​​യി​​​ലു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.