ചാ​ല​ക്കു​ടി സ്വ​ദേ​ശി​നി കാ​ന​ഡ​യി​ൽ വീ​ടി​നുള്ളിൽ ​മ​രി​ച്ച​ നി​ല​യി​ൽ
ചാ​ല​ക്കു​ടി സ്വ​ദേ​ശി​നി കാ​ന​ഡ​യി​ൽ വീ​ടി​നുള്ളിൽ ​മ​രി​ച്ച​ നി​ല​യി​ൽ
Thursday, May 9, 2024 1:15 AM IST
ചാ​​​ല​​​ക്കു​​​ടി: ചാ​​​ല​​​ക്കു​​​ടി സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ യു​​​വ​​​തി​​യെ കാ​​​ന​​​ഡ​​​യി​​​ൽ വീ​​​ടി​​​നു​​ള്ളി​​ൽ ദു​​​രൂ​​​ഹ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ നി​​​ല​​​യി​​​ൽ ക​​ണ്ടെ​​ത്തി. ചാ​​​ല​​​ക്കു​​​ടി​​​ക്ക​​​ടു​​​ത്ത് കു​​​റ്റി​​​ച്ചി​​​റ ക​​​ണ്ണ​​​മ്പു​​​ഴ ലാ​​​ൽ കെ. ​​​പൗ​​​ലോ​​​സി​​​ന്‍റെ ഭാ​​​ര്യ ഡോ​​​ണ (30)​​​ യാ​​​ണു മ​​​രി​​​ച്ച​​​ത്. ഭ​​​ർ​​​ത്താ​​​വ് ലാ​​​ൽ കെ. ​​​പൗ​​​ലോ​​​സി​​​നെ കാ​​​ണാ​​​താ​​​യി.

വീ​​​ട് പൂ​​​ട്ടി​​​ക്കി​​​ട​​​ക്കു​​​ന്ന വി​​​വ​​​ര​​​മ​​​റി​​​ഞ്ഞു പോ​​​ലീ​​​സ് എ​​​ത്തി തു​​​റ​​​ന്നു പ​​​രി​​​ശോ​​​ധി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ഡോ​​​ണ​​​യെ മ​​​രി​​​ച്ച​​​ നി​​​ല​​​യി​​​ൽ ക​​​ണ്ട​​​ത്. മൃ​​​ത​​​ദേ​​​ഹം മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി. ചാ​​​ല​​​ക്കു​​​ടി പാ​​​ല​​​സ് റോ​​​ഡി​​​ൽ പ​​​ടി​​​ക്ക​​​ല സാ​​​ജ​​​ന്‍റെ​​​യും ഫ്ലോ​​​റ​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ് ഡോ​​​ണ.


ഒ​​​ന്ന​​​ര​​​വ​​​ർ​​​ഷം മു​​​ന്പാ​​​ണ് ലാ​​​ലി​​​ന്‍റെ​​​യും ഡോ​​​ണ​​​യു​​​ടെ​​​യും വി​​​വാ​​​ഹം ക​​​ഴി​​​ഞ്ഞ​​​ത്. വീ​​​ട്ടു​​​കാ​​​ർ കാ​​​ന​​​ഡ​​​യി​​​ലു​​​ള്ള ബ​​​ന്ധു​​​ക്ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​വ​​​രു​​​ന്നു. മ​​​ര​​​ണം സം​​​ബ​​​ന്ധി​​​ച്ച് കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.