സ​​​​ര്‍​ക്കാ​​​​ര്‍ സ്കൂ​​​​ളു​​​​ക​​​​ള്‍ പി​​​​ന്നോ​​​​ട്ടു പോ​​​​യ​​​​ത് പരിശോധിക്കും: വി​​​​ദ്യാഭ്യാ​​​​സ മ​​​​ന്ത്രി
സ​​​​ര്‍​ക്കാ​​​​ര്‍ സ്കൂ​​​​ളു​​​​ക​​​​ള്‍  പി​​​​ന്നോ​​​​ട്ടു പോ​​​​യ​​​​ത് പരിശോധിക്കും: വി​​​​ദ്യാഭ്യാ​​​​സ മ​​​​ന്ത്രി
Friday, May 10, 2024 1:43 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഹ​​​​യ​​​​ര്‍​സെ​​​​ക്ക​​​​ന്‍​ഡ​​​​റി പ​​​​രീ​​​​ക്ഷ​​​​യി​​​​ല്‍ വി​​​​ജ​​​​യ​​​​ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ സ്കൂ​​​​ളു​​​​ക​​​​ള്‍ പി​​​​ന്നോ​​​​ട്ടു പോ​​​​യ​​​​തി​​​​ല്‍ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​മെ​​​​ന്ന് വി​​​​ദ്യാഭ്യാ​​​​സ മ​​​​ന്ത്രി വി. ​​​​ശി​​​​വ​​​​ന്‍​കു​​​​ട്ടി.

ഫ​​​​ലം പ്ര​​​​ഖ്യാ​​​​പി​​​​ക്ക​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ള്‍ ഏ​​​​ഴ് സ​​​​ര്‍​ക്കാ​​​​ര്‍ സ്കൂ​​​​ളു​​​​ക​​​​ള്‍ മാ​​​​ത്ര​​​​മാ​​​​ണ് നൂ​​​​റു​​​​മേ​​​​നി വി​​​​ജ​​​​യം സ്വ​​​​ന്ത​​​​മാ​​​​ക്കി​​​​യ്. ഇ​​​​ക്കാ​​​​ര്യം പ​​​​രി​​​​ശോ​​​​ധി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​താ​​​​ണ്. കൃ​​​​ത്യ​​​​മാ​​​​യ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി ര​​​​ണ്ടാ​​​​ഴ്ച​​​​യ്ക്കം റി​​​​പ്പോ​​​​ര്‍​ട്ട് ന​​​​ല്‍​കാ​​​​ന്‍ വി​​​​ദ്യാ​​​​ഭ്യാ​​​​സ ഡ​​​​യ​​​​റ​​​​ക്ട​​​​ര്‍​ക്ക് നി​​​​ര്‍​ദേ​​​​ശം ന​​​​ല്‍​കി​​​​യ​​​​താ​​​​യും മ​​​​ന്ത്രി അ​​​​റി​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.