കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്‌​സ് ഗി​ല്‍​ഡ് സം​സ്ഥാ​ന സ​മ്മേ​ള​നം നാ​​​ളെ
Friday, May 10, 2024 1:43 AM IST
കൊ​​​ച്ചി: കേ​​​ര​​​ള കാ​​​ത്ത​​​ലി​​​ക് ടീ​​​ച്ചേ​​​ഴ്‌​​​സ് ഗി​​​ല്‍​ഡ് സം​​​സ്ഥാ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടു​​​ള്ള പൊ​​​തു​​സ​​​മ്മേ​​​ള​​​നം നാ​​​ളെ എ​​​റ​​​ണാ​​​കു​​​ളം നോ​​​ര്‍​ത്ത് പ​​​റ​​​വൂ​​​ര്‍ ടൗ​​​ണ്‍ഹാ​​​ളി​​​ല്‍ ന​​​ട​​​ക്കും.

രാ​​​വി​​​ലെ 9.30ന് ​​​പ​​​റ​​​വൂ​​​ര്‍ സെ​​​ന്‍റ് ജ​​​ര്‍​മ​​​യി​​​ന്‍​സ് പ​​ള്ളി​​യി​​ൽ​​നി​​ന്ന് പ്ര​​ക​​ട​​നം ആ​​​രം​​​ഭി​​​ക്കും. ഇ.​​​ടി. ടൈ​​​സ​​​ണ്‍ എം​​​എ​​​ല്‍​എ ഫ്ലാ​​​ഗ് ഓ​​​ഫ് ചെ​​​യ്യും. പൊ​​​തു​​​സ​​​മ്മേ​​​ള​​​നം മ​​​ന്ത്രി പി. ​​​രാ​​​ജീ​​​വ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​ന്‍ മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കെ​​​സി​​​ബി​​​സി വി​​​ദ്യാ​​​ഭ്യാ​​​സ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ജോ​​​ഷ്വാ മാ​​​ര്‍ ഇ​​​ഗ്‌​​​നാ​​​ത്തി​​​യോ​​​സ് അ​​​നു​​​ഗ്ര​​​ഹ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. കോ​​​ട്ട​​​പ്പു​​​റം ബി​​​ഷ​​​പ് ഡോ. ​​​അം​​​ബ്രോ​​​സ് പു​​​ത്ത​​​ന്‍​വീ​​​ട്ടി​​​ല്‍ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ വി​​​ത​​​ര​​​ണം ചെ​​​യ്യും. 2.30ന് ​​​പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​ന​​​വും ഭാ​​​ര​​​വാ​​​ഹി​​​ക​​​ളു​​​ടെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും ന​​​ട​​​ക്കും.


പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ സം​​​സ്ഥാ​​​ന ഡ​​​യ​​​റ​​​ക്ട​​​ര്‍ ഫാ. ​​​ആ​​​ന്‍റ​​​ണി അ​​​റ​​​യ്ക്ക​​​ല്‍, കോ​​​ട്ട​​​പ്പു​​​റം രൂ​​​പ​​​ത ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ഫാ. ​​​ഷി​​​ജു ഫ്രാ​​​ന്‍​സി​​​സ് ക​​​ല്ല​​​റ​​​യ്ക്ക​​​ല്‍, പ്ര​​​സി​​​ഡ​​​ന്‍റ് ബി​​​ജു ഓ​​​ളാ​​​ട്ടു​​​പു​​​റം, രൂ​​​പ​​​ത പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ന്നി പു​​​ത്ത​​​ന്‍​വീ​​​ട്ടി​​​ല്‍ എ​​​ന്നി​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.