അ​ര​ളി​പ്പൂ​വ് ഒ​ഴി​വാ​ക്കും
അ​ര​ളി​പ്പൂ​വ് ഒ​ഴി​വാ​ക്കും
Friday, May 10, 2024 1:43 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ഭ​​​​ക്ത​​​​ർ​​​​ക്കു തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡി​​​​ന്‍റെ ക്ഷേ​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽനി​​​​ന്നും ന​​​​ൽ​​​​കു​​​​ന്ന പ്ര​​​​സാ​​​​ദ​​​​ങ്ങ​​​​ളി​​​​ൽ ഇ​​​​നിമു​​​​ത​​​​ൽ അ​​​​ര​​​​ളി​​​​പ്പൂ​​​​വ് ഒ​​​​ഴി​​​​വാ​​​​ക്കും. നി​​​​വേ​​​​ദ്യസ​​​​മ​​​​ർ​​​​പ്പ​​​​ണ​​​​ത്തി​​​​നും അ​​​​ര​​​​ളി​​​​പ്പൂ​​​​വ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കി​​​​ല്ല.

എ​​​​ന്നാ​​​​ൽ, പൂ​​​​ജ​​​​യ്ക്ക് അ​​​​ര​​​​ളി​​​​പ്പൂ​​​​വ് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​തി​​​​ൽ ത​​​​ട​​​​സ​​​​മി​​​​ല്ലെ​​​​ന്നു ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡ് പ്ര​​​​സി​​​​ഡ​​​​ന്‍റ് പി.​​​​എ​​​​സ്.​​​​ പ്ര​​​​ശാ​​​​ന്ത് പ​​​​റ​​​​ഞ്ഞു. അ​​​​ര​​​​ളി​​​​പ്പൂ​​​​വ് ശ​​​​രീ​​​​ര​​​​ത്തി​​​​നു​​​​ള്ളി​​​​ൽ ക​​​​ട​​​​ന്നാ​​​​ൽ വി​​​​ഷാം​​​​ശം ഉ​​​​ണ്ടാ​​​കുമെ​​​​ന്ന ആ​​​​ശ​​​​ങ്ക പ​​​​രി​​​​ഗ​​​​ണി​​​​ച്ചാ​​​​ണു തീ​​​​രു​​​​മാ​​​​നം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.