ജ​ഡ്ജി​മാ​രു​ടെ ഡി​എ​യി​ൽ നാ​ലു ശ​ത​മാ​നം വർധന
ജ​ഡ്ജി​മാ​രു​ടെ  ഡി​എ​യി​ൽ നാ​ലു  ശ​ത​മാ​നം വർധന
Friday, May 10, 2024 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​എ​​​സ്, ഐ​​​പി​​​എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു പി​​​ന്നാ​​​ലെ ജു​​​ഡീ​​​ഷ​​​ൽ ഓ​​​ഫീസ​​​ർ​​​മാ​​​രു​​​ടെ​​​യും നാ​​​ലു ശ​​​ത​​​മാ​​​നം ക്ഷാ​​​മ​​​ബ​​​ത്ത വ​​​ർ​​​ധി​​​പ്പി​​​ച്ചു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ. ജ​​​ഡ്ജി​​​മാ​​​രു​​​ടെ ഡി​​​എ 46 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്ന് 50 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തി ധ​​​ന​​​വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി.

വി​​​ര​​​മി​​​ച്ച ജു​​​ഡീ​​​ഷ​​​ൽ ഓ​​​ഫീസ​​​ർ​​​മാ​​​രു​​​ടെ ക്ഷാ​​​മാ​​​ശ്വാ​​​സ​​​ത്തി​​​ലും വ​​​ർ​​​ധ​​​ന​​​യു​​​ണ്ട്. ര​​​ണ്ടാ​​​ഴ്ച മു​​​ൻ​​​പ് സം​​​സ്ഥാ​​​ന​​​ത്തെ ഐ​​​എ​​​എ​​​സ്, ഐ​​​പി​​​എ​​​സ്, ഐ​​​എ​​​ഫ്എ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രു​​​ടെ ഡി​​​എ ഉ​​​യ​​​ർ​​​ത്തി ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ൽ, സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് ഇ​​​പ്പോ​​​ഴും 19 ശ​​​ത​​​മാ​​​നം ക്ഷാ​​​മ​​​ബ​​​ത്ത കു​​​ടി​​​ശി​​​ക​​​യാ​​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.