കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു
Friday, May 10, 2024 1:43 AM IST
ചാ​​​ല​​​ക്കു​​​ടി: വാ​​​ൽ​​​പ്പാ​​​റ​​​യി​​​ൽ കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രാ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു. വാ​​​ൽ​​​പ്പാ​​​റ അ​​​യ്യ​​​ൻ​​​പാ​​​ടി നെ​​​ടു​​​ങ്കു​​​ട്ര ആ​​​ദി​​​വാ​​​സി ഊ​​​രി​​​ലെ ര​​​വി(52)​​​യാ​​​ണു മ​​​രി​​​ച്ച​​​ത്. വാ​​​ൽ​​​പ്പാ​​​റ വി​​​ല്ലോ​​​നി സെ​​​റ്റി​​​ൽ​​​മെ​​​ന്‍റി​​​ലെ ആ​​​ദി​​​വാ​​​സി​​​സം​​​ഘ​​​ത്തി​​​ന്‍റെ നേ​​​താ​​​വാ​​​ണു ര​​​വി.

ബു​​​ധ​​​നാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് ര​​​വി​​​യെ കാ​​​ട്ടാ​​​ന ആ​​​ക്ര​​​മി​​​ച്ച​​​ത്. സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​​​യ വി​​​ജ​​​യ​​​ൻ, രാ​​​മ​​​ച​​​ന്ദ്ര​​​ൻ, മു​​​രു​​​കാ​​​ന​​​ന്ദം, ദ​​​ർ​​​ശ​​​ൻ, ക​​​ണ്ണ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കൊ​​​പ്പം വീ​​​ടി​​​നു സ​​​മീ​​​പ​​​മു​​​ള്ള നി​​​ബി​​​ഡ​​​വ​​​ന​​​പാ​​​ത​​​യി​​​ലൂ​​​ടെ ഊ​​​രി​​​ലേ​​​ക്കു വ​​​രു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണു കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണമു​​​ണ്ടാ​​​യ​​​ത്.


അ​​​പ്ര​​​തീ​​​ക്ഷി​​​ത​​​മാ​​​യി ആ​​​ന​​​യെ ക​​​ണ്ട​​​തോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ എ​​​ല്ലാ​​​വ​​​രും ചി​​​ത​​​റി​​​യോ​​​ടി. ഇതിനിടെ ര​​​വി​​​യെ ആ​​​ന ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കാ​​​ട്ടാ​​​ന​​​യു​​​ടെ ച​​​വി​​​ട്ടേ​​​റ്റ ര​​​വി സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​ത​​​ന്നെ മ​​​രി​​​ച്ചു. കൂ​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന സു​​​ഹൃ​​​ത്തു​​​ക്ക​​​ൾ​​​ക്കും പ​​​രി​​​ക്കുണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.