ജ​സ്റ്റീ​സ് ഹ​രി​പ്ര​സാ​ദ് സ​മി​തി 20ന് സ​ർ​വ​ക​ലാ​ശാ​ലയിൽ
ജ​സ്റ്റീ​സ് ഹ​രി​പ്ര​സാ​ദ് സ​മി​തി 20ന് സ​ർ​വ​ക​ലാ​ശാ​ലയിൽ
Friday, May 10, 2024 1:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പൂ​​​ക്കോ​​​ട് വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വി​​​ദ്യാ​​​ർ​​​ഥി ജെ.​​​എ​​​സ്.​​​ സി​​​ദ്ധാ​​​ർ​​​ഥ​​​ന്‍റെ മ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന ജ​​​സ്റ്റീ​​​സ് എ.​​​ ഹ​​​രി​​​പ്ര​​​സാ​​​ദ് ക​​​മ്മി​​​റ്റി 20നു ​​​സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ച് തെ​​​ളി​​​വ് ശേ​​​ഖ​​​രി​​​ക്കും.

ചാ​​​ൻ​​​സ​​​ല​​​ർ കൂ​​​ടി​​​യാ​​​യ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ സ​​​മി​​​തി​​​യെ നി​​​യോ​​​ഗി​​​ച്ച​​​ത്. ചെ​​​ന്നൈ​​​യി​​​ൽ​​​നി​​​ന്ന് ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ഗ​​​വ​​​ർ​​​ണ​​​ർ കൊ​​​ച്ചി​​​യി​​​ൽ എ​​​ത്തും. തു​​​ട​​​ർ​​​ന്നാ​​​കും ഫ​​​യ​​​ലു​​​ക​​​ളി​​​ൽ തീ​​​രു​​​മാ​​​ന​​​മു​​​ണ്ടാ​​​കു​​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.