മികച്ച പാർലമെന്‍റേറിയനുള്ള പുരസ്കാരം എ​ൻ.​കെ. പ്രേമചന്ദ്രന്
മികച്ച പാർലമെന്‍റേറിയനുള്ള പുരസ്കാരം എ​ൻ.​കെ. പ്രേമചന്ദ്രന്
Sunday, July 27, 2025 12:44 AM IST
ന്യൂ​ഡ​ൽ​ഹി: പ​തി​നാ​റാം ലോ​ക്സ​ഭ​യി​ലേ​യും പ​തി​നേ​ഴാം ലോ​ക്സ​ഭ​യി​ലേ​യും മി​ക​ച്ച പ്ര​ക​ട​ന​വും പ​തി​നെ​ട്ടാം ലോ​ക്സ​ഭ​യി​ലെ നാ​ളി​തു​വ​രെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മി​ക​വും ക​ണ​ക്കി​ലെ​ടു​ത്ത് എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​ന് ചെ​ന്നൈ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രൈം ​പോ​യി​ന്‍റ് ഫൗ​ണ്ടേ​ഷ​ൻ, സ​വി​ശേ​ഷ സ​ൻ​സ​ദ് ര​ത്ന അ​വാ​ർ​ഡ് ന​ൽ​കി.

അ​ഞ്ചാം ത​വ​ണ​യാ​ണ് പ്രേ​മ​ച​ന്ദ്ര​നെ അ​വാ​ർ​ഡി​ന് തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. മു​ൻ പ്ര​സി​ഡ​ന്‍റ് ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൽ ക​ലാം സ്ഥാ​പി​ച്ച​താ​ണ് പ്രൈം ​പോ​യി​ന്‍റ് ഫൗ​ണ്ടേ​ഷ​ൻ.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.