പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ: വി​മാ​ന​ങ്ങ​ൾ വ​ഴി​തി​രി​ച്ചു​വി​ട്ടു
Sunday, July 27, 2025 1:34 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യെത്തു​​​ട​​​ർ​​​ന്ന് നെ​​​ടു​​​മ്പാ​​​ശേ​​​രി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ലേ​​​ക്കു വ​​​ന്ന മൂ​​​ന്ന് വി​​​മാ​​​ന​​​ങ്ങ​​​ൾ വ​​​ഴിതി​​​രി​​​ച്ചു​​വി​​​ട്ടു.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 11.15ന് ​​​മും​​​ബൈ​​​യി​​​ൽനി​​​ന്നെ​​​ത്തി​​​യ ആ​​​കാ​​​ശ എ​​​യ​​​ർ വി​​​മാ​​​നം കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലേ​​​ക്ക് തി​​​രി​​​ച്ചു​​വി​​​ട്ടു. 11.45ന് ​​​അ​​​ഗ​​​ത്തി​​​യി​​​ൽനി​​​ന്നെ​​​ത്തി​​​യ അ​​​ല​​​യ​​​ൻ​​​സ് എ​​​യ​​​ർ വി​​​മാ​​​നം ബം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്കും 12.50ന് ​​​മും​​​ബൈ​​​യി​​​ൽനി​​​ന്നെ​​​ത്തി​​​യ ഇ​​​ൻ​​​ഡി​​​ഗോ വി​​​മാ​​​നം കോ​​​യ​​​മ്പ​​​ത്തൂ​​​രി​​​ലേ​​​ക്കും വ​​ഴി​​തി​​രി​​ച്ചു.


ഉ​​​ച്ച​​​യ്ക്കു ശേ​​​ഷം മ​​​ഴ കു​​​റ​​​ഞ്ഞ​​​തി​​​നെത്തു​​​ട​​​ർ​​​ന്ന് വി​​​മാ​​​ന​​​ങ്ങ​​​ൾ കൊ​​​ച്ചി​​​യി​​​ൽ മ​​​ട​​​ങ്ങി​​​യെ​​​ത്തി, തു​​​ട​​​ർസ​​​ർ​​​വീ​​​സു​​​ക​​​ൾ ന​​​ട​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.