വാ​തി​ൽ​പ്പ​ടി ച​ര​ക്ക്- പാ​ർ​സ​ൽ ഡെ​ലി​വ​റി​ക്ക് റെ​യി​ൽ​വേ​യും
വാ​തി​ൽ​പ്പ​ടി ച​ര​ക്ക്- പാ​ർ​സ​ൽ  ഡെ​ലി​വ​റി​ക്ക് റെ​യി​ൽ​വേ​യും
Thursday, October 16, 2025 1:53 AM IST
പ​​​ര​​​വൂ​​​ർ (കൊ​​​ല്ലം): ലോ​​​ജി​​​സ്റ്റി​​​ക് മേ​​​ഖ​​​ല​​​യി​​​ലെ വ​​​മ്പ​​​ൻ​​​മാ​​​ർ​​​ക്ക് വെ​​​ല്ലു​​​വി​​​ളി ഉ​​​യ​​​ർ​​​ത്തി ഡോ​​​ർ ടു ​​​ഡോ​​​ർ (വാ​​​തി​​​ൽ​​​പ്പ​​​ടി) ച​​​ര​​​ക്ക്- പാ​​​ർ​​​സ​​​ൽ ഡെ​​​ലി​​​വ​​​റി​​​ക്ക് റെ​​​യി​​​ൽ​​​വേ​​​യും തു​​​ട​​​ക്ക​​​മി​​​ടു​​​ന്നു.

ആ​​​ദ്യ സം​​​രം​​​ഭം എ​​​ന്ന നി​​​ല​​​യി​​​ൽ മും​​​ബൈ​​​ക്കും കൊ​​​ൽ​​​ക്ക​​​ത്ത​​​യ്ക്കും മ​​​ധ്യേ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ പാ​​​ർ​​​സ​​​ൽ വാ​​​നു​​​ക​​​ൾ പെ​​​യോ​​​ഗി​​​ച്ച് ഡോ​​​ർ ടു ​​​ഡോ​​​ർ ഡെ​​​ലി​​​വ​​​റി സേ​​​വ​​​നം ആ​​​രം​​​ഭി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.