Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
ഉണ്ണിക്കൃഷ്ണൻ പോറ്റി അറസ്റ്റ...
ദേവസ്വം ബോർഡിനെതിരേ കുരുക്ക് മുറുകുന്നു...
ഡിഎ കുടിശിക: സാവകാശം തേടി സര്‍ക്കാര്‍
ഭിന്നശേഷി സംവരണ നിയമനം; സര്‍ക്കാര്‍...
"പഴി മാനേജ്മെന്റിനും അഭിഭാഷക...
വന്യജീവി സംരക്ഷണ ഭേദഗതി ബില്‍; കര്...
Previous
Next
Kerala News
Click here for detailed news of all items
പാലിയേറ്റീവ് സേവനത്തിലേക്കും കുടുംബശ്രീയുടെ ചുവടുവയ്പ്
Friday, October 17, 2025 1:06 AM IST
ജെവിന്‍ കോട്ടൂര്‍
കോട്ടയം: വനിതകള്‍ക്ക് പാലിയേറ്റീവ് പരിശീലനം നല്കി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി കുടുംബശ്രീയുടെ പുത്തന്‍ ചുവടുവയ്പ്.
കേരള പാലിയേറ്റീവ് കെയര്‍ ഗ്രിഡ് ഡാറ്റാ പ്രകാരം കേരളത്തില്‍ 1.96 ലക്ഷം കിടപ്പുരോഗികളുള്ള സാഹചര്യത്തില്‍ പാലീയേറ്റീവ് സേവനം മുന്നില്‍ കണ്ടാണു സാന്ത്വനമിത്ര പദ്ധതി തയാറാക്കിയത്. തെരഞ്ഞടുക്കപ്പെടുന്ന കുടുംബശ്രീ അംഗങ്ങള്‍ക്കു പരിശീലനം നല്കി പാലീയേറ്റീവ് സേവകരുടെ ശൃംഖല സംസ്ഥാനത്തുടനീളം രൂപീകരിക്കുകയാണ് പദ്ധതിയിലുടെ ലക്ഷ്യമിടുന്നത്.
ആരോഗ്യ - തദ്ദേശസ്വയംഭരണ വകുപ്പിന്റെയും വിജ്ഞാന കേരളത്തിന്റെയും സംയുക്ത സഹകരണത്തിലാണ് വയോജന ശുശ്രൂഷാ പദ്ധതി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സിഡിഎസ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന തൊഴില്‍ കേന്ദ്രത്തില്‍ കുടുംബങ്ങളുടെ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യും.
അതാത് പ്രദേശത്ത് പാലിയേറ്റീവ് ജോലിക്കു താല്പര്യമുള്ളവരെ കണ്ടെത്തി പരിശീലനം നല്‍കും. പ്രാഥമിക പരിശീലനം പൂര്‍ത്തിയാക്കിയവരെ ഒരു വര്‍ഷത്തിനുള്ളില്‍ സര്‍ട്ടിഫൈഡ് കെയര്‍ ടേക്കര്‍മാരാക്കി മാറ്റും. അനുയോജ്യമായ കോഴ്സുകളില്‍ കുടുംബശ്രീയും കെ-ഡിസ്കും സംയുക്തമായി അംഗങ്ങള്‍ക്കു പരിശീലനവും നല്‍കും.
സംസ്ഥാനത്തെ ഓരോ തദ്ദേശ സ്ഥാപനപരിധിയിലും സാന്ത്വന പരിചരണം ആവശ്യമായവര്‍ക്ക് ശാസ്ത്രീയമായ ഗൃഹകേന്ദ്രീകൃത പരിചരണം ലഭ്യമാക്കും. 50,000 വനിതകള്‍ക്കു പരിശീലനം നല്കി രംഗത്തിറക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. ആദ്യഘട്ടത്തില്‍ പതിനായിരം പേര്‍ക്കാണ് പരിശീലനം നല്‍കുന്നത്. ആരോഗ്യ വകുപ്പാണു സാന്ത്വനമിത്രയ്ക്ക് പരിശീലനം നല്‍കുന്നത്.
കുടുംബശ്രീയുടെ സിഡിഎസ്, എഡിഎസ്, അയല്‍ക്കൂട്ടം വഴിതന്നെയാണു പരിചരണം ആവശ്യമായി കുടുംബങ്ങളെയും കണ്ടെത്തുന്നത്. എഡിഎസുകള്‍ മുഖേന ഓരോ വാര്‍ഡിലും ഭവനസന്ദര്‍ശനം നടത്തി കിടപ്പു രോഗികളുടെ എണ്ണം, ആവശ്യമായ സേവനം എന്നിവയുടെ വിവരങ്ങള്‍ ശേഖരിക്കും. തുടര്‍ന്നു ഹോം നഴ്സ് സേവനം ആവശ്യമുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും പരിശീലനം ലഭിച്ചവരുടെ സേവനം മിതമായ നിരക്കില്‍ ലഭ്യമാക്കും.
നിലവില്‍ വിവിധ ഗാര്‍ഹിക പരിചരണം ലഭ്യമാക്കുന്ന കെ ഫോര്‍ കെയര്‍ പദ്ധതി കുടുംബശ്രീയുടെ കീഴില്‍ നടപ്പാക്കുന്നുണ്ട്. വിവിധ സ്ഥാപനങ്ങളിലൂടെ പരിശീലനം നേടിയ എക്സിക്യൂട്ടീവുകളാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നത്. കെ ഫോര്‍ കെയര്‍ പദ്ധതിയില്‍ രണ്ട് മാസം നീണ്ട പരിശീലനമാണ് നല്‍കുന്നത്. എന്നാല്‍ സാന്ത്വന മിത്ര പദ്ധതിയില്‍ നിശ്ചിത ദിവസത്തെ പരിശീലനമാണ് ലഭ്യമാക്കുന്നത്. പുതിയ പദ്ധതിയിലൂടെ പാലിയേറ്റീവ് കെയര്‍ സേവനവും വനിതകള്‍ക്കു വരുമാനവും ഉറപ്പാക്കുകയാണ് കുടുംബശ്രീ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
ഉണ്ണിക്കൃഷ്ണൻ പോറ്റി അറസ്റ്റിൽ
ദേവസ്വം ബോർഡിനെതിരേ കുരുക്ക് മുറുകുന്നു; മുന്‍ പ്രസിഡന്റ് എന്‍. വാസുവിന്റെ മൊഴിയെടുക്കും
ഡിഎ കുടിശിക: സാവകാശം തേടി സര്‍ക്കാര്‍
ഭിന്നശേഷി സംവരണ നിയമനം; സര്‍ക്കാര്‍ നിബന്ധനകള്‍ക്കെതിരേ സ്കൂള്‍ മാനേജ്മെന്റുകളുടെ അപ്പീല്‍
"പഴി മാനേജ്മെന്റിനും അഭിഭാഷകയ്ക്കും'; ശിരോവസ്ത്ര വിവാദത്തിൽ രൂക്ഷവിമര്‍ശനവുമായി വിദ്യാഭ്യാസമന്ത്രി
വന്യജീവി സംരക്ഷണ ഭേദഗതി ബില്‍; കര്‍ഷകരെ പറ്റിക്കാനാണെങ്കിൽ ശക്തമായി പ്രതികരിക്കുമെന്ന് മാര്‍ ഇഞ്ചനാനിയില്‍
മസ്തിഷ്കമരണം സംഭവിച്ച അമലിന്റെ അവയവങ്ങൾ നാലുപേർക്ക്
31-ാമത്തെ ഹൃദയം മാറ്റിവയ്ക്കൽ; ലിസിക്ക് അഭിമാനവേള
ക്രൈസ്തവ ന്യൂനപക്ഷ അവകാശങ്ങളിൽ സര്‍ക്കാര്‍ കടന്നുകയറ്റം അന്യായം: കെആര്‍എല്‍സിസി
നസ്രാണി ജാത്യൈക്യസംഘം ഭരണഘടന പ്രകാശനം ചെയ്തു
ടി.പി വധക്കേസിലെ പ്രതി രജീഷിന് ആയുർവേദ ചികിത്സ
മുൻ ദേവസ്വം മന്ത്രിയെ പ്രതിയാക്കണമെന്ന് സതീശൻ
പ്രവാസി പ്രേഷിത പ്രവർത്തനം സജീവമാക്കാൻ കേരള ലത്തീൻ സഭ
കാസ്റ്റിംഗ് കൗച്ച് പരാതി വ്യാജം; ഹണിട്രാപ്പിനുള്ള ശ്രമമെന്ന് ദിനില്‍ ബാബു
ഓട്ടോറിക്ഷയും പിക്കപ് വാനും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
ഇവൻ ആള് ‘എഐ’യാ; മുക്കാണേൽ സിമ്പിളായി പൊക്കും
കൈക്കൂലി: കൊച്ചി കോര്‍പറേഷനിലെ ഉദ്യോഗസ്ഥര്‍ പിടിയില്‍
സജിത വധം: ചെന്താമരയുടെ ശിക്ഷ നാളെ
വിഎസിനു പിന്നാലെ ആഴിക്കുട്ടിയും മടങ്ങി
നെല്ല് സംഭരണം: മില്ലുടമകളുമായി നാളെ ചര്‍ച്ച
ഒന്‍പതാം ക്ലാസുകാരന്റെ ആത്മഹത്യ; രണ്ട് അധ്യാപികമാരെ സസ്പെന്‍ഡ് ചെയ്തു
ഹൈവേ കൊള്ള വീണ്ടും!; വ്യവസായിയുടെ തലയ്ക്കടിച്ച് പണവും വാഹനവും കവർന്നു
ഒ.ജെ. ജെനീഷ് ഉമ്മൻചാണ്ടിയുടെ കല്ലറ സന്ദർശിച്ചു
ഭൂപതിവു ചട്ട ഭേദഗതി വിജ്ഞാപനമായി
എംഡിഎംഎയും ഹാഷിഷ് ഓയിലുമായി യുവതിയടക്കം മൂന്നു പേർ പിടിയിൽ
കൊച്ചി നേവി മാരത്തണ്‍: ഒരുക്കങ്ങള്‍ ആരംഭിച്ചു
ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ഥികള്‍ക്ക് റാമ്പും ലിഫ്റ്റും പിഎസ്സി ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി
ഡിജിറ്റല്‍ പേമെന്റ് സുരക്ഷാ നിര്‍ദേശങ്ങളുമായി എന്‍പിസിഐ
ജയരാജൻ സിപിഎമ്മിന്റെ പ്രസംഗത്തൊഴിലാളി: സണ്ണി ജോസഫ്
രാഷ്ട്രപതി ദ്രൗപദി മുര്‍മു 22ന് ശബരിമലയിൽ
ശബരിമല നട ഇന്നു തുറക്കും
ബസില്‍ വെള്ളക്കുപ്പി സൂക്ഷിച്ച സംഭവം; സ്ഥലംമാറ്റം ഉചിതമോയെന്നു ഹൈക്കോടതി
ജസ്റ്റീസ് വി.ആര്. കൃഷ്ണയ്യര്‍ അവാര്‍ഡ് മുന്‍ ഗവര്‍ണര്‍ പി. സദാശിവത്തിന്
പോക്സോ കേസിൽ 50 വർഷം കഠിനതടവും പിഴയും ശിക്ഷ
പത്തു വര്‍ഷത്തിനിടെ ലഹരിക്കേസുകളില്‍ പ്രതികളായത് 1,949 വിദ്യാര്‍ഥികള്‍
കൈത്തറി മേഖലയിൽ രണ്ടാഴ്ചയ്ക്കകം ടാസ്ക് ഫോഴ്സ് രൂപവത്കരിക്കും: മന്ത്രി രാജീവ്
കശുവണ്ടി ഇറക്കുമതി അഴിമതിക്കേസ്: കൂടുതല്‍ സമയംതേടി സര്‍ക്കാര്‍
ജപ്പാനില്‍ നിരവധി തൊഴിലവസരങ്ങളെന്നു വിദഗ്ധര്‍
മുനന്പം നിവാസികളുടെ റവന്യു അവകാശങ്ങൾ പുനഃസ്ഥാപിക്കണം: ജോർജ് കുര്യൻ
നടി അർച്ചന കവി വിവാഹിതയായി
സിഗ്നൽ ലൈറ്റിന്റെ നിറംപോലും അറിയാം; മാപ്പിൾസ് ആപ്പ് തരംഗമായി
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; നാലാം ക്ലാസുകാരിയുടെ മരണകാരണം അമീബിക് മസ്തിഷ്ക ജ്വരമല്ല
പാലിയേറ്റീവ് സേവനത്തിലേക്കും കുടുംബശ്രീയുടെ ചുവടുവയ്പ്
വയോധികയുടെ മാല കവര്‍ന്ന കേസ് ; ബന്ധുവായ യുവതിയും കാമുകനും അറസ്റ്റിൽ
ഭിന്നശേഷി സംവരണം: കോടതിയിലേക്കു വലിച്ചിഴയ്ക്കാതെ ഉത്തരവിറക്കണം
മുഖ്യമന്ത്രി ഗൾഫ് സന്ദർശനത്തിനു പുറപ്പെട്ടു
വനഭൂമി: കെട്ടിടത്തിന്റെ വിസ്തൃതി നോക്കാതെ പട്ടയം നൽകാൻ തീരുമാനം
ദേവസ്വം ബോര്‍ഡില്‍ പരിശോധന തുടര്‍ന്ന് എസ്ഐടി
ശിരോവസ്ത്രം എസ്പിസി യൂണിഫോമിൽ വേണ്ട; 2022ലെ സർക്കാർ നിലപാട് കർശനം
ഇന്ത്യൻ സമുദ്രോത്പന്ന കയറ്റുമതിക്ക് യുഎസ് പച്ചക്കൊടി
മുൻ കെനിയൻ പ്രധാനമന്ത്രി റെയ്ല ഒഡിഗ കൂത്താട്ടുകുളത്ത് അന്തരിച്ചു
ആയുർവേദവും ശ്രീധരീയവും ഇഷ്ടപ്പെട്ട ഒഡിഗ
ലൈംഗിക ചൂഷണം; ആർഎസ്എസിനെതിരേ അനന്തുവിന്റെ മരണമൊഴി
രാഷ്ട്രപതിക്ക് 22ന് അത്താഴവിരുന്ന്
പേരാമ്പ്രയിലെ സംഘര്‍ഷം ; അഞ്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
""ക്രൈസ്തവർ പാർശ്വവത്കരിക്കപ്പെടുന്നുണ്ടോയെന്ന ആശങ്കയിൽ''
നിയമസഭാ സമ്മേളനം ശനിയാഴ്ച അത്യപൂർവം
കുടുംബ ബജറ്റ് സർവേയ്ക്ക് ഇന്ന് തുടക്കം
പട്ടികജാതി ഫണ്ട് വെട്ടിക്കുറച്ചു; അന്വേഷണത്തിന് ദേശീയ പട്ടികജാതി കമ്മീഷൻ
ജസ്റ്റീസ് സി.എസ്. സുധയ്ക്ക് യാത്രയയപ്പ് നല്കി
കോശി കമ്മീഷൻ: സർക്കാർ ഒളിച്ചുകളി നിർത്തണമെന്നു രാജീവ് കൊച്ചുപറന്പിൽ
കേരളപ്പിറവി ദിനത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം
ദീപാവലി ആഘോഷം: മാർഗനിർദേശങ്ങൾ പാലിക്കണം
ഭരണാധികാരികൾ വർഗീയതയ്ക്ക് കുടപിടിക്കരുത്: കത്തോലിക്ക കോൺഗ്രസ്
മരട് ‘പൊളി’ക്കൽ മാതൃകയില്‍ ചന്ദര്‍ കുഞ്ചും
റേഷൻ വ്യാപാരികൾക്ക് 1,000 രൂപ ഉത്സവബത്ത
ശിരോവസ്ത്ര വിവാദം; നിലപാട് മയപ്പെടുത്തി വിദ്യാഭ്യാസമന്ത്രി
ശിരോവസ്ത്ര വിവാദം: സർക്കാർ റിപ്പോര്‍ട്ടില്‍ വാസ്തവമില്ലെന്ന് സ്കൂള്‍ അധികൃതര്‍
പള്ളുരുത്തി സ്കൂളിന് സംരക്ഷണം ഉറപ്പാക്കണം: കെഎൽസിഎ
അസോസിയേഷൻ ഓഫ് മോറൽ തിയോളജിയൻസ് കോണ്‍ഫറൻസ്
അപകീർത്തി കേസ്: കോൺഗ്രസ് നേതാവിനു ജാമ്യം
മന്ത്രിയുടേത് അബദ്ധ പ്രസ്താവന: കെസിവൈഎം
നവീൻ ബാബുവിനെ അനുസ്മരിക്കാതെ ഇടത് അനുകൂല സംഘടനകൾ
യുവാവിനെ കുളത്തിൽ തള്ളിയിട്ടു കൊന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ
ആത്മഹത്യയ്ക്കു ശ്രമിച്ച വിദ്യാർഥിനിയുമായി പോയ കാർ മറിഞ്ഞു; വിദ്യാർഥിനി മരിച്ചു

Latest News
ശബരിമല സ്വര്‍ണക്കൊള്ള; ഉണ്ണികൃഷ്ണന് പോറ്റിയെ എസ്ഐടി കസ്റ്റഡിയില്‍ വിട്ടു
ആസാമിൽ സൈനിക ക്യാമ്പിനുനേരേ ആക്രമണം; മൂന്ന് സൈനികർക്ക് പരിക്ക്

More from other section
നിമിഷപ്രിയയുടെ മോചനം: പുതിയ മധ്യസ്ഥനെ നിയോഗിച്ചതായി കേന്ദ്രം
National
കപിൽ ശർമയുടെ റസ്റ്ററന്റിനു നേർക്ക് വീണ്ടും വെടിവയ്പ്
International
ദലാൽ സ്ട്രീറ്റിൽ ഉത്സവപ്രതീതി
Business
ഇന്ത്യ x ഓസ്ട്രേലിയ ഒന്നാം ഏകദിനം ഞായറാഴ്ച രാവിലെ 9.00ന്
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
കൊച്ചി: അധ്യാപകരുടെയും സര്‍ക്കാര്‍ ജീവനക്കാരുടെയും ഡിഎയുമായി ബന്ധപ്...
Top