മണിപ്പുരിൽ റീപോളിംഗ് നാളെ
മണിപ്പുരിൽ  റീപോളിംഗ് നാളെ
Monday, April 29, 2024 3:50 AM IST
ഇം​​​ഫാ​​​ൽ: ഔ​​​ട്ട​​​ർ മ​​​ണി​​​പ്പുർ പാ​​​ർ​​​ല​​​മെ​​​ന്‍റ് മ​​​ണ്ഡ​​​ല​​​ത്തി​​​ലെ മൂ​​​ന്ന് നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലു​​ള്ള ആ​​​റ് ബൂ​​​ത്തു​​​ക​​​ളി​​​ൽ നാ​​​ളെ റീ ​​​പോ​​​ളിം​​ഗ്, രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ​​​യാ​​​ണ് വോ​​​ട്ടെ​​​ടു​​​പ്പെ​​ന്ന് തി​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മി​​ഷ​​ൻ അ​​റി​​യി​​ച്ചു.

. സാ​​​യു​​​ധ​​​സേ​​​നാം​​​ഗ​​​ങ്ങ​​​ൾ ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യെ​​​ന്നാ​​​രോ​​​പി​​​ച്ച് 19 പോ​​​ളിം​​​ഗ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ റീ ​​​പോ​​​ളിം​​​ഗ് വേ​​​ണ​​​മെ​​​ന്നു കോ​​​ൺ​​​ഗ്ര​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​രു​​​ന്നു. 26 നു ​​​ന​​​ട​​​ന്ന വോ​​​ട്ടെ​​​ടു​​​പ്പി​​​ൽ വ്യാ​​​പ​​​ക​​​മാ​​​യ ബു​​​ത്ത് പി​​​ടു​​​ത്ത​​​വും ക​​​ള്ള​​​വോ​​​ട്ടും ന​​​ട​​​ന്ന​​​താ​​​യി ആ​​​രോ​​​പ​​​ണ​​​ത്തെ​​ത്തു​​ട​​ർ​​ന്നാ​​ണു റീ ​​പോ​​ളിം​​ഗ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.