രണ്ടു ഘട്ടത്തിലുമായി വനിതാ സ്ഥാനാർഥികൾ 8% മാത്രം
രണ്ടു ഘട്ടത്തിലുമായി വനിതാ സ്ഥാനാർഥികൾ 8% മാത്രം
Monday, April 29, 2024 3:50 AM IST
ന്യൂ​​ഡ​​ൽ​​ഹി: ലോ​​ക്സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പോ​​ളിം​​ഗ് പൂ​​ർ​​ത്തി​​യാ​​യ ര​​ണ്ടു ഘ​​ട്ട​​ത്തി​​ലു​​മാ​​യി മ​​ത്സ​​ര​​രം​​ഗ​​ത്തു​​ണ്ടാ​​യി​​രു​​ന്ന വ​​നി​​ത​​ക​​ൾ വെ​​റും എ​​ട്ടു ശ​​ത​​മാ​​നം മാ​​ത്രം. ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ 135 വ​​നി​​ത​​ക​​ളും ര​​ണ്ടാം ഘ​​ട്ട​​ത്തി​​ൽ 100 പേ​​രു​​മാ​​ണു മ​​ത്സ​​രി​​ച്ച​​ത്. 2823 സ്ഥാ​​നാ​​ർ​​ഥി​​ക​​ളി​​ൽ വ​​നി​​ത​​ക​​ൾ 235 മാ​​ത്ര​​മാ​​ണ്.


വ​​നി​​ത​​ക​​ളി​​ൽ മു​​ന്നി​​ലു​​ള്ള​​ത് ത​​മി​​ഴ്നാ​​ടാ​​ണ്-76. കേ​​ര​​ള​​ത്തി​​ൽ 24 വ​​നി​​ത​​ക​​ളാ​​ണ് സ്ഥാ​​നാ​​ർ​​ഥി​​ക​​ളാ​​യു​​ണ്ടാ​​യി​​രു​​ന്ന​​ത്. വ​​നി​​ത​​ക​​ൾ​​ക്ക് ഏ​​റ്റ​​വും അ​​ധി​​കം പ്രാ​​തി​​നി​​ധ്യം ന​​ല്കി​​യി​​രി​​ക്കു​​ന്ന​​ത് ബി​​ജെ​​ഡി​​യാ​​ണ്. പാ​​ർ​​ട്ടി​​യു​​ടെ 21 ലോ​​ക്സ​​ഭാ സ്ഥാ​​നാ​​ർ​​ഥി​​ക​​ളി​​ൽ ഏ​​ഴു പേ​​ർ വ​​നി​​ത​​ക​​ളാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.