കളത്തിലിറങ്ങി സുനിത കേജരിവാൾ
കളത്തിലിറങ്ങി സുനിത കേജരിവാൾ
Monday, April 29, 2024 3:50 AM IST
സ്വ​ന്തം ലേ​ഖ​ക​ൻ
ന്യൂ​ഡ​ൽ​ഹി: ജ​യി​ലി​ൽ കി​ട​ന്നാ​ലും ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ൾ കേ​ജ​രി​വാ​ളി​നൊ​പ്പ​മെ​ന്ന് പ​റ​ഞ്ഞ് ഭാ​ര്യ സു​നി​ത കേ​ജ​രി​വാ​ൾ ര​ണ്ടാം ദി​ന​വും പ്ര​ചാ​ര​ണ​ത്തി​ൽ സ​ജീ​വം. വെ​സ്റ്റ് ഡ​ൽ​ഹി​യി​ലെ ആം ​ആ​ദ്മി സ്ഥാ​നാ​ർ​ഥി മ​ഹാ​ബ​ൽ മി​ശ്ര​യെ പി​ന്തു​ണ​ച്ച് ന​ട​ന്ന റോ​ഡ് ഷോ​യി​ൽ സു​നി​ത​യ്ക്കൊ​പ്പം വ​ൻ ജ​ന​ക്കൂ​ട്ടം പ​ങ്കെ​ടു​ത്തു. പൊ​തു​വെ മി​ത​ഭാ​ഷി​ണി​യാ​യ സു​നി​ത​യ്ക്ക് വ​ൻ ജ​ന​പി​ന്തു​ണ​യാ​ണു ല​ഭി​ച്ച​ത്.

വാ​ഹ​ന​ത്തി​ന്‍റെ സ​ണ്‍ റൂ​ഫി​ൽ നി​ന്നു​കൊ​ണ്ട് സു​നി​ത കേ​ജ​രി​വാ​ൾ വെ​സ്റ്റ് ഡ​ൽ​ഹി​യി​ലെ തി​ല​ക് ന​ഗ​ർ ഭാ​ഗ​ത്തു​ള്ള വോ​ട്ട​ർ​മാ​രെ​യും പ്ര​വ​ർ​ത്ത​ക​രെ​യും അ​ഭി​വാ​ദ്യം ചെ​യ്തു. കേ​ജ​രി​വാ​ളി​നെ​തി​രേ കേ​ന്ദ്ര സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ പ്ര​തി​ഷേ​ധം അ​ർ​ഹി​ക്കു​ന്ന​താ​ണെ​ന്നും അ​തു വോ​ട്ടി​ലൂ​ടെ ജ​ന​ങ്ങ​ൾ സ​ർ​ക്കാ​രി​നെ അ​റി​യി​ക്കു​മെ​ന്നും സു​നി​ത പ്ര​ചാ​ര​ണ​ത്തി​നി​ടെ പ​റ​ഞ്ഞു. 22 വ​ർ​ഷ​മാ​യി കേ​ജ​രി​വാ​ളി​നു പ്ര​മേ​ഹ​മു​ണ്ട്. എ​ന്നാ​ൽ ഇ​ൻ​സു​ലി​ൻ എ​ടു​ക്കാ​ൻ​പോ​ലും അ​ധി​കൃ​ത​ർ അ​നു​വ​ദി​ക്കു​ന്നി​ല്ല. അ​ദ്ദേ​ഹ​ത്തെ ഇ​ല്ലാ​താ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും സു​നി​ത പ​റ​ഞ്ഞു.


മ​ദ്യ​ന​യ​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ കേ​ജ​രി​വാ​ളി​ന്‍റെ അ​ഭാ​വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ എ​എ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് പാ​ർ​ട്ടി നേ​രത്തേ അ​റി​യി​ച്ചി​രു​ന്നു. ര​ണ്ടാ​മ​ത്തെ റോ​ഡ് ഷോ​യാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ​സ്റ്റ് ഡ​ൽ​ഹി​യി​ലെ സ്ഥാ​നാ​ർ​ഥി​ക്കു വേ​ണ്ടി ന​ട​ന്ന പ്ര​ചാ​ര​ണ​ത്തി​ലും സു​നി​ത​യ്ക്കൊ​പ്പം വ​ൻ ജ​ന​ക്കൂ​ട്ടം പ​ങ്കെ​ടു​ത്തി​രു​ന്നു. സ്വേ​ച്ഛാ​ധി​പ​ത്യ​ത്തി​നെ​തി​രേ വോ​ട്ട് എ​ന്ന​ഭ്യ​ർ​ഥി​ച്ചാ​ണ് സു​നി​ത വോ​ട്ട​ർ​മാ​രെ അ​ഭി​വാ​ദ്യം ചെ​യ്ത​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.