പാനമ എണ്ണക്കപ്പലിനെ രക്ഷിച്ച് ഇന്ത്യൻ നാവികസേന
പാനമ എണ്ണക്കപ്പലിനെ രക്ഷിച്ച് ഇന്ത്യൻ നാവികസേന
Monday, April 29, 2024 3:50 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ചെ​​​ങ്ക​​​ട​​​ലി​​​ൽ ഹൂ​​​തി​​​ക​​​ളു​​​ടെ മി​​​സൈ​​​ൽ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ​​നി​​​ന്ന് പാ​​​ന​​​മ എ​​​ണ്ണ​​​ക്ക​​​പ്പ​​​ലി​​​നെ ര​​​ക്ഷി​​​ച്ച് ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​സേ​​​ന.

22 ഇ​​​ന്ത്യ​​​ക്കാ​​​രു​​​ൾ​​​പ്പെ​​​ടെ 30 ജീ​​​വ​​​ന​​​ക്കാ​​​ർ ക​​​പ്പ​​​ലി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ വെ​​ള്ളി​​യാ​​ഴ്ച ​എ​​​ണ്ണ​​​ക്ക​​​പ്പ​​​ലി​​​നു​​​നേ​​​രേ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​തോ​​​ടെ നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ ഐ​​​എ​​​ൻ​​​എ​​​സ് കൊ​​​ച്ചി ക​​​പ്പ​​​ലി​​​നു സ​​​മീ​​​പം എ​​​ത്തു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​കാ​​​ശ​​​നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ന് ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ വി​​​ന്യ​​​സി​​​ച്ചു. നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ സ്ഫോ​​​ട​​​ന നി​​​യ​​​ന്ത്ര​​​ണ സം​​​ഘ​​​വും (ഇ​​​ഒ​​​ഡി) സ​​​ർ​​​വ​​​സ​​​ജ്ജ​​​രാ​​​യി നി​​​ന്നു. ക​​​പ്പ​​​ലി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രെ​​​ല്ലാം സു​​​ര​​​ക്ഷി​​​ത​​​രാ​​​ണെ​​​ന്ന് നാ​​​വി​​​ക​​​സേ​​​ന അ​​​റി​​​യി​​​ച്ചു.


മൂ​​​ന്ന് ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ലു​​​ക​​​ളാ​​​ണ് പാ​​ന​​മ​​​യു​​​ടെ എം​​​വി ആ​​​ൻ​​​ഡ്രോ​​​മി​​​ഡ, മ​​​റ്റൊ​​​രു ക​​​പ്പ​​​ലാ​​​യ മൈ​​​ഷ എ​​​ന്നി​​​വ​​​യ്ക്കു​​​നേ​​​രേ ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഹൂ​​​തി തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ വ​​​ർ​​​ഷി​​​ച്ച​​​തെ​​​ന്ന് യു​​​എ​​​സ് സെ​​​ൻ​​​ട്ര​​​ൽ ക​​​മാ​​​ൻ​​​ഡ് പ​​​റ​​​ഞ്ഞു. ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആ​​​ൻ​​​ഡ്രോ​​​മി​​​ഡ​​​യ്ക്കു നേ​​​രി​​​യ കേ​​​ടു​​​പാ​​​ട് പ​​​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.