ബിആർഎസ് നേതാവ് ഗുട്ട അമിത് റെഡ്ഢി കോൺഗ്രസിൽ
ബിആർഎസ് നേതാവ് ഗുട്ട അമിത് റെഡ്ഢി കോൺഗ്രസിൽ
Tuesday, April 30, 2024 1:41 AM IST
ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ലെ ബി​​ആ​​ർ​​എ​​സ് നേ​​താ​​വ് ഗു​​ട്ട അ​​മി​​ത് റെ​​ഡ്ഢി കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. തെ​​ലു​​ങ്കാ​​ന ലെ​​ജി​​സ്ലേ​​റ്റീ​​വ് കൗ​​ൺ​​സി​​ൽ ചെ​​യ​​ർ​​മാ​​ൻ ഗു​​ട്ട സു​​ഖേ​​ന്ദ​​ർ റെ​​ഡ്ഢി​​യു​​ടെ മ​​ക​​നാ​​ണ് അ​​മി​​ത്. ന​​ൽ​​ഗോ​​ണ്ട മേ​​ഖ​​ല​​യി​​ൽ സ്വാ​​ധീ​​ന​​മു​​ള്ള നേ​​താ​​വാ​​ണ് ഇ​​ദ്ദേ​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.