അമേഠിയിൽ സ്മൃതി ഇറാനി പത്രിക സമർപ്പിച്ചു
അമേഠിയിൽ സ്മൃതി ഇറാനി  പത്രിക സമർപ്പിച്ചു
Tuesday, April 30, 2024 1:41 AM IST
അ​​മേ​​ഠി: യു​​പി​​യി​​ലെ അ​​മേ​​ഠി ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ൽ സി​​റ്റിം​​ഗ് എം​​പി​​യും കേ​​ന്ദ്ര​​മ​​ന്ത്രി​​യു​​മാ​​യ സ്മൃ​​തി ഇ​​റാ​​നി നാ​​മ​​നി​​ർ​​ദേ​​ശ പ​​ത്രി​​ക സ​​മ​​ർ​​പ്പി​​ച്ചു.

മൂ​​ന്നു കി​​ലോ​​മീ​​റ്റ​​ർ റോ​​ഡ്ഷോ ന​​ട​​ത്തി​​യ​​ശേ​​ഷ​​മാ​​യി​​രു​​ന്നു പ​​ത്രി​​കാ സ​​മ​​ർ​​പ്പ​​ണം. മ​​ധ്യ​​പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി മോ​​ഹ​​ൻ യാ​​ദ​​വ്, ഭ​​ർ​​ത്താ​​വ് സു​​ബി​​ൻ ഇ​​റാ​​നി എ​​ന്നി​​വ​​ർ സ്മൃ​​തി ഇ​​റാ​​നി​​ക്കൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.


2019ൽ ​​രാ​​ഹു​​ൽ​​ഗാ​​ന്ധി​​യെ​​യാ​​ണ് സ്മൃ​​തി ഇ​​റാ​​നി അ​​മേ​​ഠി​​യി​​ൽ തോ​​ൽ​​പ്പി​​ച്ച​​ത്. മേ​​യ് 20നാ​​ണ് അ​​മേ​​ഠി​​യി​​ൽ വോ​​ട്ടെ​​ടു​​പ്പ് ന​​ട​​ക്കു​​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.