ഗുരീന്ദർ സിംഗ് ധില്ലൻ കോൺഗ്രസിൽ
ഗുരീന്ദർ സിംഗ് ധില്ലൻ കോൺഗ്രസിൽ
Wednesday, May 1, 2024 1:34 AM IST
ന്യൂ​​ഡ​​ൽ​​ഹി: മു​​ൻ പ​​ഞ്ചാ​​ബ് എ​​ഡി​​ജി​​പി ഗു​​രീ​​ന്ദ​​ർ സിം​​ഗ് ധി​​ല്ല​​ൻ കോ​​ൺ​​ഗ്ര​​സി​​ൽ ചേ​​ർ​​ന്നു. ഈ​​യി​​ടെ പ​​ഞ്ചാ​​ബ് പോ​​ലീ​​സി​​ൽ​​നി​​ന്ന് ഇ​​ദ്ദേ​​ഹം സ്വ​​മേ​​ധ​​യാ വി​​ര​​മി​​ച്ചി​​രു​​ന്നു. ഭാ​​ര്യ​​ക്കൊ​​പ്പ​​മാ​​ണു ധി​​ല്ല​​ൻ കോ​​ൺ​​ഗ്ര​​സ് അം​​ഗ​​ത്വ​​മെ​​ടു​​ത്ത​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.