ബസിനു തീപിടിച്ച് ഇവിഎമ്മുകൾക്കു കേടുപാട്; ബേതുലിലെ നാലു ബൂത്തുകളിൽ റീപോളിംഗ് 10ന്
ബസിനു തീപിടിച്ച് ഇവിഎമ്മുകൾക്കു കേടുപാട്; ബേതുലിലെ നാലു  ബൂത്തുകളിൽ റീപോളിംഗ് 10ന്
Thursday, May 9, 2024 1:18 AM IST
ഭോ​​പ്പാ​​ൽ: മ​​ധ്യ​​പ്ര​​ദേ​​ശി​​ലെ ബേ​​തു​​ൽ ലോ​​ക്സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ നാ​​ലു ബൂ​​ത്തു​​ക​​ളി​​ൽ ഈ ​​മാ​​സം 10ന് ​​റീ പോ​​ളിം​​ഗ് ന​​ട​​ക്കും.

ചൊ​​വ്വാ​​ഴ്ച ന​​ട​​ന്ന വോ​​ട്ടെ​​ടു​​പ്പി​​നു​​ശേ​​ഷം പോ​​ളിം​​ഗ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന ബ​​സി​​നു തീ​​പി​​ടി​​ച്ച് ഇ​​ല​​ക്‌​​ട്രോ​​ണി​​ക് വോ​​ട്ടിം​​ഗ് മെ​​ഷീ​​നു​​ക​​ൾ​​ക്കു കേ​​ടു​​പാ​​ട് സം​​ഭ​​വി​​ച്ചി​​രു​​ന്നു. ബേ​​തു​​ലി​​ലെ മു​​ൽ​​താ​​യ് നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ന്‍റെ പ​​രി​​ധി​​യി​​ലു​​ള്ള ബൂ​​ത്തു​​ക​​ളി​​ലാ​​ണ് റീ ​​പോ​​ളിം​​ഗ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.