ഭുജ്ബൽ പ്രതിപക്ഷ സ്ഥാനാർഥികൾക്കൊപ്പമെന്ന് ഷിൻഡെ പക്ഷ എംഎൽഎ
ഭുജ്ബൽ പ്രതിപക്ഷ സ്ഥാനാർഥികൾക്കൊപ്പമെന്ന് ഷിൻഡെ പക്ഷ എംഎൽഎ
Friday, May 10, 2024 12:26 AM IST
നാ​​സി​​ക്: നാ​​സി​​ക്, ദി​​ൻ​​ഡോ​​രി മ​​ണ്ഡ​​ല​​ങ്ങ​​ളി​​ൽ എ​​ൻ​​സി​​പി (​​ശ​​ര​​ദ് പ​​വാ​​ർ) സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ​​ക്കു​​വേ​​ണ്ടി​​യാ​​ണ് മ​​ഹാ​​രാ​​ഷ്‌​​ട്ര മ​​ന്ത്രി ഛഗ​​ൻ ഭു​​ജ്ബ​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​തെ​​ന്ന ഗു​​രു​​ത​​ര ആ​​രോ​​പ​​ണ​​വു​​മാ​​യി ഷി​​ൻ​​ഡെ പ​​ക്ഷ എം​​എ​​ൽ​​എ സു​​ഹാ​​സ് കാ​​ന്ദെ.

മു​​ന്ന​​ണി​​മ​​ര്യാ​​ദ പാ​​ലി​​ക്കാ​​ത്ത ഭു​​ജ്ബ​​ൽ മ​​ന്ത്രി​​സ്ഥാ​​നം രാ​​ജി​​വ​​യ്ക്ക​​ണ​​മെ​​ന്ന് സു​​ഹാ​​സ് ആ​​വ​​ശ്യ​​പ്പെ​​ട്ടു. ദി​​ൻ​​ഡോ​​രി​​യി​​ൽ കേ​​ന്ദ്ര​​മ​​ന്ത്രി ഭാ​​ര​​തി പ​​വാ​​ർ ബി​​ജെ​​പി ടി​​ക്ക​​റ്റി​​ലും നാ​​സി​​ക്കി​​ൽ ശി​​വ​​സേ​​ന (​​ഷി​​ൻ​​ഡെ)​​ യി​​ലെ ഹേ​​മ​​ന്ത് ഗോ​​ഡ്സെ​​യു​​മാ​​ണ് എ​​ൻ​​ഡി​​എ സ്ഥാ​​നാ​​ർ​​ഥി​​ക​​ൾ. നാ​​സി​​ക് സീ​​റ്റി​​നു​​വേ​​ണ്ടി ഭു​​ജ്ബ​​ൽ ശ്ര​​മി​​ച്ചി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.