120 സ്ത്രീകളെ മാനഭംഗപ്പെടുത്തിയ ജലേബി ബാബ ജയിലിൽ മരിച്ചു
120 സ്ത്രീകളെ മാനഭംഗപ്പെടുത്തിയ ജലേബി ബാബ ജയിലിൽ മരിച്ചു
Friday, May 10, 2024 1:44 AM IST
ഹി​​സാ​​ർ: 120 സ്ത്രീ​​ക​​ളെ മാ​​ന​​ഭം​​ഗ​​പ്പെ​​ടു​​ത്തി​​യ ജ​​ലേ​​ബി ബാ​​ബ എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ബി​​ല്ലു റാം ​​ഹി​​സാ​​ർ സെ​​ൻ​​ട്ര​​ൽ ജ​​യി​​ലി​​ൽ മ​​രി​​ച്ചു.

മാ​​ന​​ഭം​​ഗ​​ക്കേ​​സി​​ൽ ജ​​ലേ​​ബി ബാ​​ബ 14 വ​​ർ​​ഷം ത​​ട​​വു​​ശി​​ക്ഷ അ​​നു​​ഭ​​വി​​ച്ചു​​വ​​രി​​ക​​യാ​​യി​​രു​​ന്നു. ഫ​​ത്തേ​​ബാ​​ബാ​​ദ് ജി​​ല്ല​​യെ​​ല തോ​​ഹാ​​ന സ്വ​​ദേ​​ശി​​യാ​​ണ് ഇ​​യാ​​ൾ. ല​​ഹ​​രി​​മ​​രു​​ന്ന് ന​​ല്കി​​യാ​​ണ് ജ​​ലേ​​ബി ബാ​​ബ 120 സ്ത്രീ​​ക​​ളെ പീ​​ഡി​​പ്പി​​ച്ച​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.