കേജരിവാൾ സ്ഥിരം കുറ്റവാളിയല്ല: സുപ്രീംകോടതി
കേജരിവാൾ സ്ഥിരം കുറ്റവാളിയല്ല: സുപ്രീംകോടതി
Saturday, May 11, 2024 2:18 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ സ്ഥി​രം കു​റ്റ​വാ​ളി​യ​ല്ലെ​ന്നും കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​മി​ല്ലെ​ന്നും ഇ​ട​ക്കാ​ല ജാ​മ്യ ഉ​ത്ത​ര​വി​ൽ സു​പ്രീം​കോ​ട​തി.

ഒ​ന്പ​തു ത​വ​ണ സ​മ​ൻ​സ് അ​യ​ച്ചി​ട്ടും ഇ​ഡി​ക്കു​ മു​ന്നി​ൽ ചോ​ദ്യംചെ​യ്യ​ലി​നു ഹാ​ജ​രാ​യി​ല്ലെ​ന്ന് വാ​ദ​ത്തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

കേ​ജ​രി​വാ​ൾ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി​യും ദേ​ശീ​യ പാ​ർ​ട്ടി​യു​ടെ നേ​താ​വു​മാ​ണെ​ങ്കി​ലും ഹാ​ജ​രാ​കാ​തി​രു​ന്ന​ത് ഗു​രു​ത​ര​മാ​യ ആ​രോ​പ​ണ​മാ​ണെ​ന്നും ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന, ദീ​പാ​ങ്ക​ർ ദ​ത്ത എ​ന്നി​വ​രു​ടെ വി​ധി​ന്യാ​യ​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.


കേ​സി​ന്‍റെ അ​ന്വേ​ഷ​ണം 2022 ഓ​ഗ​സ്റ്റ് മു​ത​ൽ നി​ല​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. കേ​ജ​രി​വാ​ളി​ന്‍റെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഈ​വ​ർ​ഷം മാ​ർ​ച്ച് 21നാ​ണ്.

അ​റ​സ്റ്റി​ന്‍റെ നി​യ​മ​സാ​ധു​ത​യും പ്രാ​ധാ​ന്യ​വും സം​ബ​ന്ധി​ച്ച് സു​പ്രീം​കോ​ട​തി​യി​ൽ കേ​സ് ന​ട​ന്നു​വ​രു​ന്നു. ഇ​തി​ന്‍റെ വി​ധി പു​റ​പ്പെ​ടു​വി​ച്ചി​ട്ടി​ല്ല. അ​തി​നാ​ൽ, അ​റ​സ്റ്റി​ന്‍റെ നി​യ​മ​സാ​ധു​ത സം​ബ​ന്ധി​ച്ച് പ​രി​ശോ​ധ​ന ന​ട​ക്കു​ക​യാ​ണ്. ലോ​ക്സ​ഭാതെ​ര​ഞ്ഞെ​ടു​പ്പു കൂ​ടി പ​രി​ശോ​ധി​ച്ച് കേ​ജ​രി​വാ​ളി​ന് ഇ​ട​ക്കാ​ലജാ​മ്യം അ​നു​വ​ദി​ക്കു​ന്ന​താ​യും കോ​ട​തി വി​ധി​പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.