പ്രചാരണത്തിനു തുടക്കംകുറിച്ച് പളനിസ്വാമി
പ്രചാരണത്തിനു തുടക്കംകുറിച്ച് പളനിസ്വാമി
Tuesday, July 8, 2025 2:19 AM IST
കോ​​​യ​​​ന്പ​​​ത്തൂ​​​ർ: അ​​​ടു​​​ത്ത വ​​​ർ​​​ഷം ന​​​ട​​​ക്കു​​​ന്ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് മേ​​​ട്ടു​​​പ്പാ​​​ള​​​യ​​​ത്തു​​​നി​​​ന്ന് തു​​​ട​​​ക്കം കു​​​റി​​​ച്ച് അ​​​ണ്ണാ ഡി​​​എം​​​കെ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എ​​​ട​​​പ്പാ​​​ടി കെ. ​​​പ​​​ള​​​നി​​​സ്വാ​​​മി. സം​​​സ്ഥാ​​​ന​​​ത്തെ 234 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ലും പ​​​ള​​​നി​​​സ്വാ​​​മി പ്ര​​​ചാ​​​ര​​​ണം ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.