Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
അറുപതുകാരിക്ക് സൗന്ദര്യകിരീടം
ഈജിപ്തിൽ ക്രൈസ്തവരുടെ വീടുകൾ ഭ...
ജി-7 ഉച്ചകോടിയിൽ മാർപാപ്പ പങ്കെടുക്കും
അമേരിക്കയിൽ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക...
യുക്രെയ്ന് പേട്രിയറ്റ് മിസൈലുകൾ...
അമേരിക്കയിൽ ഇന്ത്യൻ വംശജനെ പോ...
Previous
Next
International News
Click here for detailed news of all items
മോസ്കോ ഭീകരാക്രമണത്തിൽ 133 മരണം ; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു
Sunday, March 24, 2024 2:53 AM IST
മോസ്കോ: വെള്ളിയാഴ്ച രാത്രി റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ സംഗീത ഹാളിലുണ്ടായ ഭീകരാക്രമണത്തിൽ മരണം 133 ആയി. പരിക്കേറ്റ നൂറിലധികം പേരിൽ ഒട്ടനവധിപ്പേരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കും.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ സ്ഥിരീകരണമില്ല. ആക്രമണത്തിനു ശേഷം യുക്രെയ്നിലേക്കു കടക്കാൻ ശ്രമിച്ച നാലു പേർ അടക്കം 11 പേരെ അറസ്റ്റ് ചെയ്തെന്നറിയിച്ച റഷ്യൻ അന്വേഷണ ഏജൻസികൾ, അക്രമികൾക്ക് യുക്രെയ്നിൽ ബന്ധങ്ങളുണ്ടെന്നും ആരോപിച്ചു. ആക്രമണത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ശിക്ഷ ലഭിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പറഞ്ഞു.
എന്നാൽ, ആക്രമണത്തിൽ പങ്കില്ലെന്ന് യുക്രെയ്ൻ വ്യക്തമാക്കി. മോസ്കോയിൽ ഭീകരാക്രമണ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് മാസാദ്യത്തിൽ റഷ്യക്കു നല്‍കിയിരുന്നതാണെന്ന് അമേരിക്ക അറിയിച്ചു.
വക്കുപടിഞ്ഞാറൻ മോസ്കോ പ്രാന്തത്തിലെ ക്രാസ്നോഗാർസ്കിൽ സംഗീത പരിപാടികൾ നടക്കാറുള്ള ക്രോക്കസ് സിറ്റി ഹാളിൽ വെടിവയ്പും തീവയ്പും ഉണ്ടാവുകയായിരുന്നു. പിക്നിക് എന്ന റോക്ക് ബാന്റിന്റെ പരിപാടി തുടങ്ങുന്നതിന് തൊട്ടു മുന്‍പായിരുന്നു സംഭവം. 7,500 പേർക്ക് ഇരിക്കാവുന്ന ഹാളിൽ 6,000 പേരുണ്ടായിരുന്നു.
നാല് അക്രമികൾ നിരായുധരായ സെക്യൂരിറ്റി ജീവനക്കാരെ വധിച്ചശേഷം ഹാളിൽ പ്രവേശിച്ചെന്നാണ് റഷ്യൻ മാധ്യമങ്ങൾ പറഞ്ഞത്. തുടർന്ന് തീ പടരുന്ന വസ്തു ഒഴിച്ച് ഹാളിനു തീയിട്ടു. വൻ തീപിടിത്തത്തിൽ കെട്ടിടം ഏതാണ്ട് മുഴുവനായി നശിച്ചു. പരമാവധി മരണം ഉറപ്പാക്കാനായി കൃത്യമായ ആസൂത്രണത്തോടെയാണ് ആക്രമണം നടപ്പാക്കിയത്.
വ്ലാദിമിർ പുടിൻ റഷ്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വൻ വിജയത്തോടെ അധികാരം നിലനിർത്തി ഒരാഴ്ച തികയും മുന്‍പാണ് ഭീകരാക്രമണം. റഷ്യയിൽ ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മോസ്കോയും സെന്റ് പീറ്റേഴ്സ്ബർഗും ഉൾപ്പെടെയുള്ള വലിയ നഗരങ്ങളിൽ പരിപാടികളെല്ലാം റദ്ദാക്കി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ആക്രമണം നടത്തിയശേഷം കാറിൽ രക്ഷപ്പെട്ട നാല് അക്രമികൾ അടക്കം 11 പേരെ യുക്രെയ്ൻ അതിർത്തിയോടു ചേർന്ന ബ്രയാൻസ്കിൽനിന്നാണ് പിടികൂടിയതെന്ന് റഷ്യൻ അന്വേഷണ ഏജൻസിയായ എഫ്എസ്ബി ഇന്നലെ അറിയിച്ചു. അക്രമികൾക്ക് റഷ്യ കടക്കാൻ യുക്രെയ്ൻ ഭാഗത്തെ ചിലരുടെ സഹായം കിട്ടിയെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പ്രസിഡന്റ് പുടിനും പറഞ്ഞു.
എന്നാൽ, ശക്തമായ സൈനികസാന്നിധ്യമുള്ള അതിർത്തി കടക്കാൻ അക്രമികളെ സഹായി ച്ചുവെന്ന റഷ്യൻ ആരോപണം അസംബന്ധമാണെന്ന് യുക്രെയ്ൻ പ്രതികരിച്ചു. വെള്ളിയാഴ്ച രാത്രി ആക്രമണവാർത്ത പുറത്തുവന്നതിനു പിന്നാലെ സംഭവത്തിൽ പങ്കില്ലെന്ന് യുക്രെയ്ൻ അറിയിച്ചിരുന്നു.
ഇസ്ലാമിക് സ്റ്റേറ്റിന്റെ മാധ്യമമായ ‘അമാഖി’ൽ ആണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുള്ള അറിയിപ്പു വന്നത്. ഐഎസിന്റെ ഏതു വിഭാഗമാണ് ആക്രമണം നടത്തിയതെന്നു വ്യക്കമാക്കിയിട്ടില്ല. ചെചൻ യുദ്ധങ്ങളുടെയും സിറിയയിലെ സൈനിക നടപടികളുടെയും പേരിൽ ഐഎസിന് റഷ്യയോട് പകയുള്ളതായി ചൂണ്ടിക്കാട്ടപ്പെടുന്നു.
മോസ്കോയിൽ ജനങ്ങൾ കൂടുന്ന സ്ഥലങ്ങളിൽ ഭീകരാക്രമണ സാധ്യതയുള്ളതായി അമേരിക്ക ഈ മാസം ഏഴിനു മുന്നറിയിപ്പു നല്‍കിയിരുന്നു. എന്നാൽ, പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവതാളത്തിലാക്കാനുള്ള അമേരിക്കൻ ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇതിനെ റഷ്യ കണ്ടതെന്നു പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി, യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് എന്നിവരും യുഎസ്, ബ്രിട്ടൻ, ജർമനി ഫ്രാൻസ്, ചൈന തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും ഭീകരാക്രമണത്തെ അപലപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അറുപതുകാരിക്ക് സൗന്ദര്യകിരീടം
ഈജിപ്തിൽ ക്രൈസ്തവരുടെ വീടുകൾ ഭീകരർ തീയിട്ട് നശിപ്പിച്ചു
ജി-7 ഉച്ചകോടിയിൽ മാർപാപ്പ പങ്കെടുക്കും
അമേരിക്കയിൽ വാഹനാപകടത്തിൽ മൂന്ന് ഇന്ത്യക്കാർ മരിച്ചു
യുക്രെയ്ന് പേട്രിയറ്റ് മിസൈലുകൾ ഉടൻ: പെന്റഗൺ
അമേരിക്കയിൽ ഇന്ത്യൻ വംശജനെ പോലീസ് വെടിവച്ചുകൊന്നു
ഹിസ്ബുള്ളയുടെ ആക്രമണം; ഇസ്രേലി പൗരൻ കൊല്ലപ്പെട്ടു
പലസ്തീൻ അനുകൂല പ്രതിഷേധം;യുഎസിൽ ഇന്ത്യൻ വംശജയായ വിദ്യാർഥിനി അറസ്റ്റിൽ
ഷീയുമായി ആന്റണി ബ്ലിങ്കൻ കൂടിക്കാഴ്ച നടത്തി
യുഎസ് നൽകിയ മിസൈലുകൾ യുക്രെയ്ൻ പ്രയോഗിച്ചു
ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു
11 ഐഎസ് ഭീകരരെ തൂക്കിലേറ്റി
അലാസ്കയിൽ വിമാനം തകർന്നുവീണ് രണ്ടു മരണം
ബന്ദികളെ മോചിപ്പിച്ച് ഗാസ പ്രതിസന്ധിക്കു പരിഹാരമുണ്ടാക്കാൻ ഹമാസിനോട് അഭ്യർഥന
യുക്രെയ്നും ഇസ്രയേലിനും തായ്വാനും യുഎസ് സാന്പത്തിക പാക്കേജ്
മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരേ ലോകമാധ്യമങ്ങൾ
അഴിമതി: റഷ്യൻ പ്രതിരോധ ഉപമന്ത്രി അറസ്റ്റിൽ
തീവ്രവാദം: സിഡ്നിയിൽ ഏഴു കൗമാരക്കാർ അറസ്റ്റിൽ
യുഎസിലെ അരിസോണയിൽ വാഹനാപകടം; രണ്ട് ഇന്ത്യൻ വിദ്യാർഥികൾ മരിച്ചു
മലേഷ്യയിൽ നാവികസേനാ ഹെലികോപ്റ്ററുകൾ തകർന്ന് 10 പേർ മരിച്ചു
ഇംഗ്ലീഷ് ചാനൽ കടക്കുന്നതിനിടെ അഞ്ച് കുടിയേറ്റക്കാർ മുങ്ങിമരിച്ചു
2022ല്‍ യുഎസ് പൗരത്വം ലഭിച്ചത് 65,960 ഇന്ത്യക്കാര്‍ക്ക്
ഹമാസ് ആക്രമണം അറിഞ്ഞില്ല; ഇസ്രയേൽ ഇന്റലിജൻസ് മേധാവി രാജിവച്ചു
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ
ചൈനയ്ക്കുവേണ്ടി ചാരവൃത്തി; ജർമനിയിൽ മൂന്നു പേർ അറസ്റ്റിൽ
ശവപ്പറമ്പായി ഖാൻ യൂനിസ്; കൂട്ടക്കുഴിമാടത്തിൽനിന്നു കൂടുതൽ മൃതദേഹങ്ങൾ
റേസിംഗ് അപകടം: ഏഴു പേർ മരിച്ചു, രണ്ടു പേർ അറസ്റ്റിൽ
സിഎഎ: യുഎസ് കോൺഗ്രസ് റിപ്പോർട്ടിലും വിമർശനം
ശുചിത്വമില്ല: പാക്കിസ്ഥാനിൽനിന്നുള്ള അരി ഇറക്കുമതി നിർത്തുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്
ജപ്പാനിൽ സൈനിക ഹെലികോപ്റ്ററുകൾ തകർന്നുവീണു; ഒരു മരണം
ലണ്ടൻ മേയർ തെരഞ്ഞെടുപ്പ്: ഇന്ത്യൻ വംശജൻ തരുൺ ഗുലാത്തിയും മത്സരരംഗത്ത്
കരാബാക്കിലെ പള്ളികൾ തകർക്കുന്നു
റാഫയിൽ വ്യോമാക്രമണം: 18 കുട്ടികൾ ഉൾപ്പെടെ 22 പേർ കൊല്ലപ്പെട്ടു
ചൈനീസ് കമ്പനികൾക്ക് ഉപരോധം ഏർപ്പെടുത്തി അമേരിക്ക
മാലദ്വീപിൽ മുയിസുവിന്റെ പാർട്ടിക്ക് വൻ വിജയം
ഇസ്രയേൽ വ്യോമാക്രമണം ; കളിപ്പാട്ടമാണോ ഉപയോഗിച്ചതെന്ന് ഇറാൻ
ഇമാമിനെ നാടുകടത്തി
ബുർക്കിനാഫാസോയിൽ ക്രിസ്ത്യൻ ഉപദേശിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
പേമാരിയെത്തുടർന്ന് യുഎഇയിൽ വെള്ളപ്പൊക്കം: മൂന്നു മരണം
റഷ്യൻ ബോംബർ വെടിവച്ചിട്ടതായി യുക്രെയ്ൻ
സിഡ്നി കത്തിയാക്രമണം; കൗമാരക്കാരനെതിരേ തീവ്രവാദക്കുറ്റം
പലസ്തീൻ അനുകൂലികൾക്കെതിരേ നടപടിയുമായി കൊളംബിയ സർവകലാശാല
ഇറാനിൽ ആക്രമണം നടത്തി ഇസ്രയേൽ
കറാച്ചിയിൽ ചാവേർ ആക്രമണം; അഞ്ചു ജപ്പാൻകാർ രക്ഷപ്പെട്ടു, ഒരാൾ കൊല്ലപ്പെട്ടു
അക്രമിയോടു ക്ഷമിച്ച് ബിഷപ് മാർ മാറി ഇമ്മാനുവൽ
ഇറാനെതിരേ ഉപരോധം കടുപ്പിച്ച് അമേരിക്ക, ബ്രിട്ടൻ
തിരിച്ചടിക്കുമെന്ന് ഇസ്രയേൽ; യുദ്ധഭീതിയിൽ വീണ്ടും പശ്ചിമേഷ്യ
ദുബായ് വിമാനത്താവളം ഭാഗികമായി തുറന്നു
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം
സിഡ്നി കത്തിയാക്രമണം: ഷോപ്പിംഗ് മാൾ തുറന്നു

Latest News
തനിക്കെതിരെ ബിജെപി നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെന്ന് ഇ.പി., മാധ്യമങ്ങൾക്കും പഴി
യുഎഇയില്‍ നേരിയ ഭൂചലനം
Latest News
തനിക്കെതിരെ ബിജെപി നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയെന്ന് ഇ.പി., മാധ്യമങ്ങൾക്കും പഴി
യുഎഇയില്‍ നേരിയ ഭൂചലനം
More from other section
ഇ.പി. ജയരാജന്റെ ബിജെപി ബന്ധം സിപിഎം നേരത്തേ അറിഞ്ഞു
Kerala
മണിപ്പുരിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു
National
കാനറ എച്ച്എസ്ബിസി പ്രോമിസ് ഫോര്‍ ഗ്രോത്ത് പോളിസി
Business
അടിയോടടി
Sports
More from other section
ഇ.പി. ജയരാജന്റെ ബിജെപി ബന്ധം സിപിഎം നേരത്തേ അറിഞ്ഞു
Kerala
മണിപ്പുരിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു
National
കാനറ എച്ച്എസ്ബിസി പ്രോമിസ് ഫോര്‍ ഗ്രോത്ത് പോളിസി
Business
അടിയോടടി
Sports
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
വാഷിംഗ്ടൺ: യുക്രെയ്ന് പേട്രിയറ്റ് വ്യോമപ്രതിരോധ മിസൈലുകളും വെടിക്കോപ്പുകളും നൽകുന്നത് വേഗത്തിലാക്കുമെ...
Top