Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
EDITORIAL
E - PAPER
LEADER
SPORTS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
STUDENT REPORTER
E - SHOPPING
CLASSIFIEDS
BACK ISSUES
ABOUT US
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥി...
ഇസ്രയേലിന് ആയുധം നിഷേധിക്കും: ബൈഡൻ
ഗാരിക് ക്ലബ്ബിൽ സ്ത്രീപ്രവേശനം
മിസ് ടീൻ യുഎസ്എ പട്ടം ഉപേക്ഷിച്ച് ഉമാ സ...
നിയോം പദ്ധതി ; സ്ഥലമൊഴിപ്പിക്കലിന് സൗദി ...
ബോയിംഗ് വിമാനം അപകടത്തിൽപ്പെട്ടു
Previous
Next
International News
Click here for detailed news of all items
ഈജിപ്തിൽ ക്രൈസ്തവരുടെ വീടുകൾ ഭീകരർ തീയിട്ട് നശിപ്പിച്ചു
Sunday, April 28, 2024 12:54 AM IST
കയ്റോ: ഈജിപ്തിലെ മിനിയ ഗവർണറേറ്റിൽ ഇസ്ലാമിക ഭീകരർ നിരവധി ക്രൈസ്തവരുടെ വീടുകൾ തീയിട്ടു നശിപ്പിച്ചു. സാഫ് അൽ ഖമർ അൽ ഗർബിയയിലെ അൽ ഫവാഖറിലുള്ള ക്രൈസ്തവരുടെ വീടുകൾക്കുനേരേയാണ് അതിക്രമമുണ്ടായത്. കഴിഞ്ഞദിവസം രാത്രി 11 ഓടെയായിരുന്നു സംഭവം.
കോപ്റ്റിക് ഓർത്തഡോക്സ് ക്രൈസ്തവരുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കുംനേരേയാണ് ആക്രമണമുണ്ടായത്. 3000 ക്രിസ്ത്യൻ കുടുംബങ്ങൾ താമസിക്കുന്ന ഗ്രാമത്തിലെ താമസക്കാർ പള്ളി നിർമിക്കാൻ അനുമതി നേടിയെന്ന വാർത്ത പരന്നതാണ് ഭീകരരെ പ്രകോപിപ്പിച്ചത്. അനുമതി ലഭിച്ചശേഷം പള്ളിയുമായി ബന്ധപ്പെട്ട ചിലർക്ക് ഭീഷണിസന്ദേശം ലഭിച്ചിരുന്നു.
ഇക്കാര്യം മിനിയയിലെ കോപ്റ്റിക് ഓർത്തഡോക്സ് ബിഷപ് ആൻബ മക്കാറിയോസ് അധികൃതരെ അറിയിക്കുകയും ചെയ്തിരുന്നു. സുരക്ഷ നൽകാമെന്ന് അധികൃതർ വാഗ്ദാനം ചെയ്തിരുന്നെങ്കിലും ആക്രമണമുണ്ടായപ്പോൾ സഹായാഭ്യർഥന ചെവിക്കൊള്ളാൻ അധികൃതർ തയാറായില്ലെന്ന് ആക്ഷേപമുണ്ട്. ആക്രമണത്തിനുശേഷം മാത്രമാണ് സുരക്ഷാസേന സ്ഥലത്തെത്തിയത്.
വീടുകൾ അഗ്നിക്കിരയാക്കിയ ഭീകരർ കത്തുന്ന വീടുകളിൽനിന്ന് ക്രൈസ്തവർ പുറത്തെത്തി രക്ഷപ്പെടുന്നത് തടയുകയും ചെയ്തു. ആരെങ്കിലും മരിച്ചോയെന്ന കാര്യത്തിൽ വ്യക്തതയില്ല. വീടുകൾ കത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ട ഭീകരർ ആക്രമണത്തെ ന്യായീകരിക്കുകയും ചെയ്തു.
അതേസമയം, സുരക്ഷാസേന എത്തിയാണു സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കിയതെന്നും കുറ്റവാളികളെയും പ്രേരണ നൽകിയവരെയും അറസ്റ്റ് ചെയ്തെന്നും കോപ്റ്റിക് ഓർത്തഡോക്സ് ബിഷപ് ആൻബ മക്കാറിയോസ് ഓൺലൈൻ പ്ലാറ്റ്ഫോമായ എക്സിലൂടെ അറിയിച്ചു. വീടുകൾക്കും സ്ഥാപനങ്ങൾക്കുമുണ്ടായ നാശത്തിന് നഷ്ടപരിഹാരം നൽകുമെന്ന് സർക്കാർ അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
രണ്ടാഴ്ച മുന്പ് ഓർത്തഡോക്സ് ക്രൈസ്തവരുടെ ഈസ്റ്റർ ആഘോഷദിവസം മുതൽ ഈജിപ്തിൽ ക്രൈസ്തവർക്കുനേരേ ഇസ്ലാമിക ഭീകരർ ആക്രമണം നടത്തുന്നുണ്ട്. ക്രൈസ്തവ സന്യാസത്തിന്റെ പിള്ളത്തൊട്ടിൽ എന്നറിയപ്പെടുന്ന ഈജിപ്ത് വനവാസിയായ വിശുദ്ധ അന്തോനീസ് അടക്കം നിരവധി വിശുദ്ധരുടെ ജന്മസ്ഥലംകൂടിയാണ്.
നിലവിൽ 111 ദശലക്ഷം വരുന്ന രാജ്യത്തെ ജനസംഖ്യയുടെ ഏകദേശം പത്ത് ശതമാനം ക്രൈസ്തവരാണ്. ക്രൈസ്തവരിൽ ഭൂരിഭാഗവും കോപ്റ്റിക് ഓർത്തഡോക്സ് സഭയിൽപ്പെട്ടവരുമാണ്. ഇസ്ലാമിക ഭീകരരിൽനിന്ന് കൊടിയ പീഡനങ്ങളാണ് ഈ രാജ്യത്തെ ക്രൈസ്തവർ നേരിടുന്നത്.
ഇതിനു രണ്ടുദിവസം മുമ്പ് നിർബന്ധിത മതപരിവർത്തനം നടത്തി വിവാഹം നടത്തുന്നതിനുവേണ്ടി അറേനെ ഷെയാത്ത എന്ന ക്രൈസ്തവ മെഡിക്കൽ വിദ്യാർഥിനിയെ ഇസ്ലാമിക തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ വാർത്തയും പുറത്തുവന്നു.
കെഐഎൻ എന്ന ജർമൻ സന്നദ്ധസംഘടനയുടെ സെക്രട്ടറി എൽമാർ കൂൻ പറഞ്ഞത് ഈജിപ്തിൽ ക്രൈസ്തവ പെൺകുട്ടികളെ വേട്ടയാടുന്ന സംഘം സജീവമാണെന്നാണ്.
പോലീസും നിയമസംവിധാനങ്ങളും നിഷ്ക്രിയമാണ്. രണ്ടാഴ്ച മുമ്പ് കെയ്റോയിലെ ഗേൾസ് കോളജിൽനിന്ന് 19കാരിയായ മെറായേൽ റൊമാനി എന്നൊരു ക്രൈസ്തവ വിദ്യാർഥിനിയും അപ്രത്യക്ഷയായിരുന്നു.
നിർബന്ധിച്ചു മതം മാറ്റുന്നതിനുവേണ്ടി തട്ടിക്കൊണ്ടുപോയതാണെന്നു ചൂണ്ടിക്കാട്ടി പരാതി കൊടുത്ത മാതാപിതാക്കൾ മകളെ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ കൈവിട്ടതായി കൂൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
അമേരിക്കയിൽ ഇന്ത്യൻ വിദ്യാർഥിയെ കാണാതായി
ഇസ്രയേലിന് ആയുധം നിഷേധിക്കും: ബൈഡൻ
ഗാരിക് ക്ലബ്ബിൽ സ്ത്രീപ്രവേശനം
മിസ് ടീൻ യുഎസ്എ പട്ടം ഉപേക്ഷിച്ച് ഉമാ സോഫിയ
നിയോം പദ്ധതി ; സ്ഥലമൊഴിപ്പിക്കലിന് സൗദി സർക്കാർ കൊല്ലാനും ഉത്തരവു നല്കിയെന്ന്
ബോയിംഗ് വിമാനം അപകടത്തിൽപ്പെട്ടു
അസ്ട്രസെനക്ക വാക്സിൻ പിൻവലിച്ചുതുടങ്ങി
ലാൻഡിംഗ് ഗിയർ കേടായ ബോയിംഗ് വിമാനം ഇടിച്ചിറക്കി
കിം കുടുംബത്തിന്റെ പ്രതിച്ഛായ രൂപപ്പെടുത്തിയ കിം കി നാം അന്തരിച്ചു
ഇസ്രയേലിന് ആയുധക്കയറ്റുമതി തടഞ്ഞ് യുഎസ്
റഷ്യൻ ആക്രമണം
പ്രതിഷേധക്കാരെ ഒഴിപ്പിച്ചു
ഹമാസ് വെടിനിർത്തലിനു സമ്മതിച്ചു ; റാഫ അതിർത്തി പിടിച്ച് ഇസ്രേലി സേന
റഷ്യൻ സേന അണ്വായുധ അഭ്യാസത്തിന്
ചികിത്സയ്ക്കു പണമില്ല; ഭാര്യയെ ആശുപത്രിയിൽ കൊലപ്പെടുത്തി
പുടിൻ സത്യപ്രതിജ്ഞ ചെയ്തു
സുനിതയുടെ ബഹിരാകാശയാത്ര മുടങ്ങി
സെലൻസ്കിയെ വധിക്കാൻ ശ്രമിച്ച യുക്രെയ്ൻ സുരക്ഷാ ഉദ്യോഗസ്ഥർ അറസ്റ്റിൽ
റാഫയിൽ കരയുദ്ധത്തിന് ഇസ്രയേൽ; വെടിനിർത്തൽ ചർച്ചകൾ വഴിമുട്ടി
വീണ്ടും ബഹിരാകാശ യാത്രയ്ക്ക് സുനിതാ വില്യംസ്
ഓസ്ട്രേലിയയിൽ ഇന്ത്യൻ വിദ്യാർഥി കുത്തേറ്റ് മരിച്ചു
ബന്ദിമോചനത്തിന് റാലിയുമായി ഇസ്രേലികൾ
ഹോളിവുഡ് നടൻ ബെർണാഡ് ഹിൽ അന്തരിച്ചു
ഇന്ത്യക്കാരുടെ അറസ്റ്റ്: കാനഡ ശക്തമായ നിയമവാഴ്ചയുള്ള രാജ്യമെന്നു ജസ്റ്റിൻ ട്രൂഡോ
വെള്ളപ്പൊക്കം: ബ്രസീലിൽ മരണം 55
റോക്കറ്റാക്രമണത്തിൽ 10 പേർക്കു പരിക്ക്; കെറം ഷാലോം ക്രോസിംഗ് ഇസ്രയേൽ അടച്ചു
അറബ് ക്രിസ്ത്യൻ വനിത ഹൈഫ യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ
അൽ ജസീറ ചാനൽ ഇസ്രയേലിൽ നിരോധിക്കാൻ തീരുമാനിച്ചു: നെതന്യാഹു
ഓസ്ട്രേലിയയിൽ കത്തിയാക്രമണം; പതിനാറുകാരനെ വെടിവച്ചുകൊന്നു
സിനഗോഗുകളിൽ വ്യാജ ബോംബ് ഭീഷണി
വൈറ്റ്ഹൗസ് ഗെയിറ്റിൽ വാഹനാപകടം
നിജ്ജാർ വധം: കാനഡയിൽ മൂന്ന് ഇന്ത്യക്കാർ അറസ്റ്റിൽ
ഗീബൽസിന്റെ വസതി സൗജന്യമായി സ്വന്തമാക്കാം
ഗാസ: വെടിനിർത്തലിനു വീണ്ടും ചർച്ച
കോംഗോയിൽ ആക്രമണം; ഒന്പതു പേർ കൊല്ലപ്പെട്ടു
ഇൻസുലിൻ കൊടുത്ത് 17 പേരെ കൊന്ന നഴ്സിന് 760 വർഷം തടവ്
പലസ്തീൻ ഡോക്ടർ ഇസ്രേലി ജയിലിൽ മരിച്ചു
വെടിവയ്പിൽ ഒരാൾ കൊല്ലപ്പെട്ടു
കെനിയയിൽ കനത്ത മഴ: മരണം 210 പിന്നിട്ടു
നൈജറിലെ യുഎസ് സൈനിക താവളത്തിൽ റഷ്യൻ സൈനികർ
ബ്രസീലിൽ അണക്കെട്ട് തകർന്ന് 30 മരണം
ഇസ്രയേലുമായുള്ള വ്യാപാരബന്ധം വിച്ഛേദിച്ച് തുർക്കി
ഇന്ത്യൻ ദന്പതികളും കൊച്ചുമകനും വാഹനാപകടത്തിൽ മരിച്ചു
പാരീസ് യൂണിവേഴ്സിറ്റി പ്രതിഷേധക്കാരെ ഒഴിപ്പിച്ചു
യെമനിൽ പഠിക്കാമെന്ന് ഹൂതികൾ
ചന്ദ്രനിൽനിന്നു സാന്പിൾ ശേഖരിക്കാൻ ചൈന
യഹൂദവിരുദ്ധത തടയാൻ നിയമം കർശനമാക്കുന്നു
റഷ്യൻ മാതൃകയിൽ നിയമം; ജോർജിയയിൽ പ്രതിഷേധം
യുക്രെയ്നിൽ റഷ്യ രാസായുധം പ്രയോഗിക്കുന്നു : യുഎസ്
സോളമൻ ദ്വീപിൽ ചൈനാ അനുകൂലി പ്രധാനമന്ത്രി

Latest News
കണ്ണൂരിലും നെടുമ്പാശേരിയിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും മുടങ്ങി
വിദ്യാർഥിയെ മർദ്ദിച്ചു; എസ്ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ
Latest News
കണ്ണൂരിലും നെടുമ്പാശേരിയിലും എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ഇന്നും മുടങ്ങി
വിദ്യാർഥിയെ മർദ്ദിച്ചു; എസ്ഐക്കും സിപിഒയ്ക്കും സസ്പെൻഷൻ
More from other section
ഹയർ സെക്കൻഡറിയിൽ 78.69% വിജയം
Kerala
എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുടെ സമരം പിൻവലിച്ചു
National
ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവചനങ്ങൾ; വിപണിയിൽ വീഴ്ച
Business
റയൽ മാഡ്രിഡ് യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ
Sports

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില് ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
tech@deepika
4Wheel
Chairman - Dr. Francis Cleetus | MD - Dr. Mani Puthiyidom | Chief Editor - Boby Alex Mannamplackal
Copyright © 2018
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2018 , Rashtra Deepika Ltd.
വാഷിംഗ്ടൺ ഡിസി: റാഫയിൽ കരയാക്രമണം നടത്താനുള്ള ഇസ്രേലി നീക്കത്തിനെ...
Top