കോംഗോയിൽ ആക്രമണം; ഒന്പതു പേർ കൊല്ലപ്പെട്ടു
കോംഗോയിൽ ആക്രമണം; ഒന്പതു പേർ കൊല്ലപ്പെട്ടു
Sunday, May 5, 2024 12:47 AM IST
കി​​​ൻ​​​ഷാ​​​സ: ആ​​​ഫ്രി​​​ക്ക​​​ൻ രാ​​​ജ്യ​​​മാ​​​യ കോം​​​ഗോ​​​യി​​​ൽ അ​​​ഭ​​​യാ​​​ർ​​​ഥി ക്യാ​​​ന്പി​​​ലു​​​ണ്ടാ​​​യ ബോം​​​ബാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഏ​​​ഴ് കു​​​ട്ടി​​​ക​​​ള​​​ട​​​ക്കം ഒ​​​ന്പ​​​തു പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

കി​​​ഴ​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ ഗോ​​​മാ​​​യി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. അ​​​യ​​​ൽ​​​രാ​​​ജ്യ​​​മാ​​​യ റു​​​വാ​​​ണ്ട​​​യി​​​ലെ സേ​​​ന​​​യും എം23 ​​​എ​​​ന്ന വി​​​മ​​​ത​​​ഗ്രൂ​​​പ്പു​​​മാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പി​​​ന്നി​​​ലെ​​​ന്ന് അ​​​മേ​​​രി​​​ക്ക വ്യ​​​ക്ത​​​മാ​​​ക്കി. റു​​​വാ​​​ണ്ട​​​ൻ സേ​​​ന​​​യു​​​ടെ പി​​​ന്തു​​​ണ​​​യോ​​​ടെ​​​യാ​​​ണ് വി​​​മ​​​ത​​​ ഗ്രൂ​​​പ്പ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.