ത​ട​വു​കാ​രും ക​ലാ​കാ​രന്മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മാ​ർ​പാ​പ്പ
ത​ട​വു​കാ​രും  ക​ലാ​കാ​രന്മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി  മാ​ർ​പാ​പ്പ
Monday, April 29, 2024 12:39 AM IST
റോം: ​​​ഇ​​​റ്റ​​​ലി​​​യിലെ വെ​​​നീ​​​സി​​​ൽ വ​​​നി​​​താ ത​​​ട​​​വു​​​കാ​​​രു​​​മാ​​​യും ക​​​ലാ​​​കാ​​​ര​​ന്മാ​​​രു​​​മാ​​​യും കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. ഒ​​​രു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​ണ് മാ​​​ർ​​​പാ​​​പ്പ വെ​​​നീ​​​സി​​​ലെ​​​ത്തി​​​യ​​​ത്.

വ​​​ത്തി​​​ക്കാ​​​നി​​​ൽ​​​നി​​​ന്ന് ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ 6.30ന് ​​​ഹെ​​​ലി​​​കോ​​​പ്റ്റ​​​റി​​​ൽ പു​​​റ​​​പ്പെ​​​ട്ട മാ​​​ർ​​​പാ​​​പ്പ രാ​​​വി​​​ലെ എ​​​ട്ടി​​​നു വെ​​​നീ​​​സി​​​ലെ​​​ത്തി. വ​​നി​​താ ത​​ട​​വു​​കാ​​രു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച​​യ്ക്കു​​ശേ​​ഷം ജ​​യി​​ൽ ചാ​​പ്പ​​ലി​​ൽ ബി​​നാ​​ലെ ക​​ലാ​​കാ​​ര​​ന്മാ​​രു​​മാ​​യി മാ​​ർ​​പാ​​പ്പ കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തി. വെ​​നീ​​സി​​ലെ സെ​​ന്‍റ് മാ​​ർ​​ക്സ് ച​​ത്വ​​ര​​ത്തി​​ൽ മാ​​ർ​​പാ​​പ്പ അ​ർ​പ്പി​ച്ച വി​​ശു​​ദ്ധ കു​​ർ​​ബാ​​ന​​യിൽ അ​നേ​ക​ർ പ​ങ്കു​കൊ​ണ്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.