ഇറാന്‍റെ പ്രത്യാക്രമണം തകർത്തെന്ന് ഇസ്രയേൽ
ഇറാന്‍റെ പ്രത്യാക്രമണം തകർത്തെന്ന് ഇസ്രയേൽ
Tuesday, June 17, 2025 2:24 AM IST
ടെ​​ൽ അ​​വീ​​വ്: ടെ​​ഹ്റാ​​നി​​ൽ ക​​ന​​ത്ത ആ​​ക്ര​​മ​​ണം നേ​​രി​​ട്ട ഇ​​റാ​​ന്‍റെ പ്ര​​ത്യാ​​ക്ര​​ണ​​നീ​​ക്കം ത​​ക​​ർ​​ത്ത​​താ​​യി ഇ​​സ്ര​​യേ​​ൽ അ​​വ​​കാ​​ശ​​പ്പെ​​ട്ടു.

ഇ​​സ്ര​​യേ​​ലി​​നെ ല​​ക്ഷ്യ​​മി​​ട്ടു വ​​ന്ന പ​​ത്തു മി​​സൈ​​ലു​​ക​​ളി​​ൽ ഒ​​ന്പ​​തും ത​​ക​​ർ​​ത്ത​​താ​​യി സൈ​​നി​​ക​​വൃ​​ത്ത​​ങ്ങ​​ൾ അ​​റി​​യി​​ച്ചു. ശേ​​ഷി​​ച്ച ഒ​​ന്ന് തു​​റ​​സാ​​യ സ്ഥ​​ല​​ത്താ​​ണ് വീ​​ണ​​തെ​​ന്നും സൈ​​നി​​ക​​കേ​​ന്ദ്രം അ​​റി​​യി​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.