ഫെ​വി​ക്വി​ക് നാ​ല് ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​പ​ണി​യി​ലി​റ​ക്കി
ഫെ​വി​ക്വി​ക് നാ​ല് ഉ​ത്പ​ന്ന​ങ്ങ​ള്‍  വി​പ​ണി​യി​ലി​റ​ക്കി
Monday, April 8, 2024 3:07 AM IST
കൊ​​​ച്ചി: പ​​​ശ നി​​​ര്‍​മാ​​​ണരം​​​ഗ​​​ത്തെ പ്ര​​​മു​​​ഖ​​​രാ​​​യ ഫെ​​​വി​​​ക്വി​​​ക് നാ​​​ലു പു​​​തി​​​യ പ്രോ​​​ഡ​​​ക്ടു​​​ക​​​ള്‍ കൂ​​​ടി പു​​​റ​​​ത്തി​​​റ​​​ക്കി. ഫെ​​​വി​​​ക്വി​​​ക് പ്രെ​​​സി​​​ഷ​​​ന്‍ പ്രൊ, ​​​ഫെ​​​വി​​​ക്വി​​​ക് ജെ​​​ല്‍, ഫെ​​​വി​​​ക്വി​​​ക് അ​​​ഡ്വാ​​​ന്‍​സ്ഡ്, ഫെ​​​വി​​​ക്വി​​​ക് ക്രാ​​​ഫ്റ്റ് എ​​​ന്നീ പ്രോ​​​ഡ​​​ക്ടു​​​ക​​​ളാ​​​ണു പു​​​റ​​​ത്തി​​​റ​​​ക്കി​​​യ​​​ത്. ഒ​​​ന്നി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ത​​​വ​​​ണ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​ന്ന പാ​​​ക്കേ​​​ജിം​​​ഗോ​​​ടു​​കൂ​​​ടി​​​യാ​​​ണു പു​​​തി​​​യ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ള്‍ എ​​​ത്തി​​​യി​​​ട്ടു​​​ള്ള​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ര്‍ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.