ശ്ര​ദ്ധേ​യ​മാ​യി പ​ഞ്ച​വ​ത്സ​ര​ പ​ദ്ധ​തി
ശ്ര​ദ്ധേ​യ​മാ​യി പ​ഞ്ച​വ​ത്സ​ര​ പ​ദ്ധ​തി
Sunday, April 28, 2024 12:54 AM IST
കൊ​​​ച്ചി: പ്രേം ​​​ലാ​​​ൽ സം​​​വി​​​ധാ​​​ന​​വും എ.​​​ജി. അ​​​നി​​​ൽ​​​കു​​​മാ​​​ർ നി​​​ർ​​​മാ​​ണ​​വും നി​​ർ​​വ​​ഹി​​ച്ച സി​​​നി​​​മ ‘പ​​​ഞ്ച​​​വ​​​ത്സ​​​ര പ​​​ദ്ധ​​​തി’ ശ്ര​​​ദ്ധേ​​​യ​​​മാ​​​കു​​​ന്നു. കു​​​ടും​​​ബ​​​പ്രേ​​​ക്ഷ​​​ക​​​രും യു​​​വാ​​​ക്ക​​​ളും സി​​​നി​​​മ സ്വീ​​​ക​​​രി​​​ച്ച​​​താ​​​യി അ​​​ണി​​​യ​​​റ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ​​​റ​​​ഞ്ഞു.

സി​​​ജു വി​​​ൽ‌​​​സ​​​നാ​​ണ് നാ​​​യ​​​ക​​​ൻ. പു​​​തു​​​മു​​​ഖ​​​താ​​​രം കൃ​​​ഷ്‌​​​ണേ​​​ന്ദു എം. ​​​മേ​​​നോ​​​ൻ ആ​​ണു നാ​​യി​​ക. പി.​​​പി. കു​​​ഞ്ഞി​​​ക്കൃ​​​ഷ്ണ​​​ൻ, നി​​​ഷ സാ​​​രം​​​ഗ്, ജോ​​​ളി ചി​​​റ​​​യ​​​ത്ത്, മു​​​ത്തു​​​മ​​​ണി എ​​​ന്നി​​​വ​​​രാ​​ണു പ്ര​​​ധാ​​​ന വേ​​​ഷ​​​ങ്ങ​​​ളി​​​ൽ. ഹ​​​രീ​​​ഷ് പേ​​​ങ്ങ​​​ൻ അ​​ഭി​​ന​​യി​​ച്ച അ​​​വ​​​സാ​​​ന ചി​​​ത്രം കൂ​​ടി​​യാ​​ണി​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.